കുവൈറ്റ് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റിന്റെ 2019-2020 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി ജയപാലന് നായര്‍ മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട പാനല്‍ പൊതുയോഗം അംഗീകരിച്ചു.
കിഷോര്‍ ആര്.പി (പ്രസിഡന്റ്), ഉണ്ണികൃഷ്ണന് (ജനറല്‍ സെക്രട്ടറി), ബൈജു മുരളി (ട്രഷറര്‍), ബിജു ശ്രീധരന് (വൈസ് പ്രസിഡന്റ്), രാജേഷ് രാജന് (ജോയിന്റ് സെക്രട്ടറി), അഭിലാഷ് അരവിന്ദക്ഷന് (ജോയിന്‍ ട്രഷറര്‍) എന്നിവരെയും നാല്പത് എസ്സിക്യൂട്ടീവ് അംഗങ്ങളും ഉത്തരവാദിത്തം ഏല്‍ക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: