Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീ മഠങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവം; ലക്ഷ്യം മതപരിവര്‍ത്തനം; കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 07:00 pm IST
in Kerala

തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തിന് പിന്നില്‍ മതപരിവര്‍ത്തനത്തിനുള്ള ഗൂഢശ്രമമുണ്ടെന്ന് സംശയം ബലപ്പെടുന്നു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ ഇതരസംസ്ഥാന കുട്ടികളെ കന്യാസ്ത്രീ മഠങ്ങളിലെ ജോലിക്കായി എത്തിച്ചതാണ്.  വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കന്യാസ്ത്രീ മഠങ്ങളിലേത്തിക്കുന്ന കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയരാകുന്നു. 

ആറുമാസത്തോളം മഠങ്ങളില്‍ നിര്‍ത്തി പരിശീലിപ്പിച്ച് മഠത്തിലും പുറത്തുള്ള സ്ഥാപനങ്ങളിലും ജോലിക്കയക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളില്‍ പ്രായം തിരുത്തിയാണ് 18 വയസില്‍ താഴെയുള്ള കുട്ടികളെ കടത്തുന്നത്. ബാലവേല സംബന്ധിച്ച കേസുകളില്‍ നിന്ന് ഒഴിവാകാനാണിത്. ചൈല്‍ഡ് ലൈന്‍ കണക്ക് പ്രകാരം ഇത്തരത്തില്‍ ജില്ലയിലെത്തിച്ച 200ലധികം കുട്ടികളെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിച്ചിട്ടുണ്ട്. 

ഈ മാസം തന്നെ 16 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിയത്. ഇവരെയെല്ലാം കന്യാസ്ത്രീ മഠങ്ങളില്‍ ജോലിക്കായെത്തിച്ചതാണ്. ഇവരില്‍ രണ്ടുപേരെ മാത്രമാണ് രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം തിരിച്ചയക്കാനായത്. ബാക്കിയുള്ളവരെ മഹിളാ മന്ദിരത്തിലും സ്‌നേഹിതയിലുമായി പാര്‍പ്പിച്ചിരിക്കുന്നു. ഇതിന് പുറമെയാണ് വെള്ളിയാഴ്ച പത്ത് കുട്ടികളെക്കൂടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്.  

അതേസമയം കേസുകള്‍ ഇടനിലക്കാരനില്‍ ഒതുങ്ങുന്നതിനാല്‍ കുട്ടിക്കടത്ത് പിന്നെയും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഒഡിഷ, ഛത്തിസ്ഗഡ് ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെത്തുന്നത്. ഇവരോടൊപ്പം ഏജന്റുമാരും ഉണ്ടാവും. കുട്ടികളൊടൊപ്പം പിടിയിലാവുന്നത് ഏജന്റുമാരാണ്. ആര്‍ക്ക് വേണ്ടിയാണ് കുട്ടികളെ എത്തിക്കുന്നതെന്ന് പോലീസ് അന്വേഷണം നടത്താറില്ല. 

വെള്ളിയാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളുമായെത്തിയ ഒഡീഷ സ്വദേശി നാഗേന്ദ്രനെ റെയില്‍വേ പോലീസ് പിടികൂടി. കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് കുട്ടികളെ എത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും മഠങ്ങളില്‍ അന്വേഷണം നടത്താന്‍ പോലീസ് തയാറായിട്ടില്ല. നാഗേന്ദ്രനെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത് തുടരന്വേഷണം മരവിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രായം കൂട്ടി തിരിച്ചറിയല്‍ രേഖയുണ്ടാക്കിയാണ് എത്തിച്ചത്. പത്ത് പെണ്‍കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. സാരിയായിരുന്നു വേഷം. എട്ട്‌പേരെ കോട്ടയത്തെ മഠത്തിലേക്കും രണ്ട് പേരെ ഇരിങ്ങാലക്കുടയിലെ മഠത്തിലേക്കുമാണ് കൊണ്ടുവന്നത്. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുമ്പോഴും കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലേക്ക് കോട്ടയത്ത് നിന്ന് കന്യാസ്ത്രീയുടെ കോളുകള്‍ വന്നുകൊണ്ടിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും വെല്‍ഫെയര്‍ ഓഫീസില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ഏജന്റിന്റെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.