Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാഴ

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jun 25, 2019, 03:01 am IST
in Samskriti

ശാസ്ത്രീയനാമം: Musa paradisiaca

സംസ്‌കൃതം: കദളി, അംബുസാര

തമിഴ്: വാഴൈ

എവിടെ കാണാം :  ഇന്ത്യയില്‍ ഉടനീളം നനവാര്‍ന്ന പ്രദേശങ്ങളില്‍ തോട്ടവിളയായി കൃഷി ചെയ്യുന്നു. അടുക്കളതോട്ടത്തിലും വാഴകള്‍ നട്ടു വളര്‍ത്തുന്നു. വനത്തില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കല്ലുവാഴ എന്നൊരിനം കാണാം. വാഴച്ചാല്‍, ആതിരപ്പള്ളി ഭാഗങ്ങളില്‍ റോഡില്‍ നിന്ന് നോക്കിയാല്‍ പുഴയ്‌ക്ക് അക്കരെ പാറക്കെട്ടുകളില്‍ ഇവ കാണാനാകും.

പ്രത്യുത്പാദനം: ഭൂകാണ്ഡത്തില്‍ നിന്ന്  

ചില ഔഷധപ്രയോഗങ്ങള്‍:രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ കൗണ്ട് കുറഞ്ഞാല്‍ അത് കൂട്ടുന്നതിന് ഉത്തമഔഷധമാണ് വാഴയുടെ ചുണ്ട്. തെക്കന്‍ കേരളത്തില്‍ ഇതിന് കൂമ്പ് എന്നാണ് പറയുന്നത്. 

ഏത്തവാഴയുടെ ചുണ്ടെടുത്ത് അതിന്റെ നീലപ്പോള കളഞ്ഞ് വെള്ളഭാഗം മാത്രം അരിഞ്ഞെടുക്കുക. ഇത് ഏകദേശം മുന്നൂറ് ഗ്രാം വരും. അതില്‍ 20 ഗ്രാം മഞ്ഞള്‍പ്പൊടി, 20 ഗ്രാം മല്ലിയില, 20ഗ്രാം കുടകന്‍ സമൂലം, 10 ഗ്രാം തിപ്പലിപ്പൊടി, 10 ഗ്രാം കുരുമുളക് പൊടി, 200 മില്ലി നറുനെയ്യ്, രണ്ട് ഗ്ലാസ് പച്ചവെള്ളം ആവശ്യത്തിന് ഇന്തുപ്പ്  എന്നിവ ചേര്‍ത്ത് ഓട്ടുരുളിയില്‍ മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റി വെന്തു കഴിഞ്ഞാല്‍ നന്നായി ഇളക്കിയെടുത്ത് രണ്ടു ദിവസങ്ങളിലായി ഇത് കഴിച്ചു തീര്‍ക്കുക. കടിച്ചു ചവച്ചിറക്കാന്‍ വയ്യാത്ത രോഗികള്‍ക്ക്  ദ്രവരൂപത്തില്‍ കൊടുക്കുക. 

ഇത് ഉള്ളില്‍ ചെന്നാല്‍ ആറ് മണിക്കൂറിനുള്ളില്‍ രക്തത്തിലെ കൗണ്ട് കൂടും. ഒരു ദിവസത്തിനകം ഒരു ലക്ഷത്തിനു മേലെയാകും. സാധാരണ മനുഷ്യശരീരത്തിലെ കൗണ്ട്  75000 മുതല്‍ മുകളിലേക്കാണ്. ഇതെഴുതുന്നയാള്‍ പ്രയോഗിച്ച് അനവധി രോഗികളില്‍ ഫലം കണ്ടിട്ടുണ്ട്. 

കിഡ്‌നി സ്റ്റോണുള്ളവര്‍ വാഴത്തട (വാഴയുടെ അടിയിലുള്ള കന്ന്) ചെത്തിയെടുത്ത് അതില്‍ ഒരു പരല്‍ വെടിയുപ്പ്  കയറ്റി വെയ്‌ക്കുക.24 മണിക്കൂറിനു ശേഷം അത് പിഴിഞ്ഞ് നീര് കുടിക്കുക. മൂത്രത്തില്‍ കല്ലിന്റെ ആരംഭത്തില്‍ ചെയ്താല്‍ രണ്ട് ദിവസം കൊണ്ട് കിഡ്‌നി സ്റ്റോണ്‍ മാറും. ആരംഭത്തില്‍ മാത്രമേ ഇത് ഫലപ്രദമാകും. 

വൃക്കരോഗമുള്ളവര്‍ വാഴപ്പിണ്ടിയൊഴികെ വാഴയുടെ ഭക്ഷ്യയോഗ്യമായ മറ്റൊരു ഭാഗവും കഴിക്കരുത്. മഞ്ഞപ്പിത്തമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒരേയൊരു പഴം കാളി വാഴപ്പഴം മാത്രമാണ്.  കരളിനെ ബാധിക്കുന്ന എന്ത് അസുഖമുള്ളവരും കാളിപ്പഴം മാത്രമേ കഴിക്കാവൂ. ആധുനിക ചികിത്സയില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ല. 

വാഴക്കൂമ്പിലെ പൂവ് അരച്ച് കാടിവെള്ളത്തില്‍ സേവിച്ചാല്‍ മൂത്രം ക്രമാതീതമായി പോകുന്ന അസുഖം ശമിക്കും. പ്രമേഹരോഗികളില്‍ ദാഹം തീര്‍ക്കാന്‍, വാഴപ്പിണ്ടി നീരില്‍ പാവയ്‌ക്കാ നീര് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.  പ്രമേഹരോഗികളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവും ഇതു കുടിച്ചാല്‍ കുറയും. ശരീരതാപവും  കുറയും. കല്ലുവാഴയുടെ കായ പഴുത്തു വരുമ്പോള്‍ അത് കല്ലുപോലെ ഇരിക്കും. അതിനകത്ത് കറുത്ത നിറത്തില്‍ കാപ്പിക്കുരു വലിപ്പത്തില്‍ അരികള്‍ കാണാം. അത് കടിച്ചു ചവച്ച് തിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. ഒരു മില്ലി മീറ്റര്‍ വലിപ്പമുള്ള വൃക്കയിലെ കല്ലുകള്‍ കളയാനും ഇത് ഉപയോഗപ്രദമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.