Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്തിരൂപമായ ജഗത്ത്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 24, 2019, 01:02 am IST
in Samskriti

ആരംഭണാധികരണം തുടരുന്നു.

സൂത്രം ഭാവേ ചോപലബ്ധേ:

കാരണമുണ്ടായിരിക്കുമ്പോഴും കാര്യത്തിന്റെ ഉപലാഭമുണ്ടാകുന്നതു കൊണ്ട് കാര്യം കാരണത്തില്‍ നിന്നന്യമല്ല.

കാര്യം കാരണത്തില്‍ ശക്തി രൂപേണ ലയിച്ചിരിക്കുമ്പോഴും സത്താസ്വരൂപമായി നിലനില്‍ക്കുന്നതിനാല്‍ ജഗത്ത് എല്ലായ്‌പോഴും ബ്രഹ്മത്തില്‍ നിന്ന് അഭേദമാണ് അഥവാ വേറിട്ടതല്ല.

കാര്യം കാരണത്തില്‍ നിന്ന് അന്യമല്ല എന്നതിന് മറ്റൊരു തെളിവിലൂടെ വ്യക്തമാക്കുകയാണ് ഇവിടെ.

കാര്യം കാരണത്തില്‍ ലയിക്കുമ്പോഴും അത് സൂക്ഷ്മ രൂപത്തില്‍ അവശേഷിക്കുന്നുണ്ട്. അപ്പോള്‍ കാര്യത്തെ കാരണത്തില്‍ നിന്ന് വേറിട്ട് പ്രകടമായി കാണാനാകില്ല.

ഇല്ലാത്ത ഒന്നിന് പിന്നീട് ഉണ്ടാകാന്‍ കഴിയില്ല.

മുയലിന്റെ കൊമ്പ്, ആകാശപുഷ്പം തുടങ്ങിയ പ്രയോഗങ്ങളുണ്ടെങ്കിലും അവ യഥാര്‍ത്ഥത്തിലില്ല. എന്നാല്‍ ജഗത്ത് അങ്ങനെയല്ല.

അത് ഇപ്പോള്‍ പ്രകടമായും ലയിക്കുമ്പോള്‍ അപ്രകടമായും നിലകൊള്ളുന്നു.

കാരണമനുസരിച്ചാണ് കാര്യമുണ്ടാകുന്നത്. നൂലില്‍ നിന്ന് മുണ്ടും മണ്ണില്‍ നിന്ന് മണ്‍പാത്രങ്ങളും സ്വര്‍ണത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും അതുമൂലമാണ് ഉണ്ടാകുന്നത്.

കാരണത്തില്‍ ലയിച്ചു കിടക്കുന്ന അവ്യക്തമായ കാര്യം പിന്നീട് വ്യക്തമാകുന്നു. ബ്രഹ്മത്തില്‍ അവ്യാകൃത രൂപത്തില്‍ ലയിച്ചിരിക്കുന്ന ജഗത് നാമരൂപങ്ങളാല്‍ വ്യാകൃതമായിത്തീരുന്നതാണ് സൃഷ്ടി. ഉപദാന കാരണവും നിമിത്ത കാരണവുമായ ബ്രഹ്മം തന്നെയാണ് കാര്യമായ ജഗത്തായി മാറുന്നത്.

ശക്തിരൂപത്തില്‍ ബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്നതിനാലാണ് ജഗത്തിന് പിന്നീട് പ്രകടമാകാന്‍ കഴിയുന്നത്.

സൂത്രം  സത്ത്വാച്ചാവരസ്യ

(സത്വാത് ച അവരസ്യ)

പിന്നീട് ഉണ്ടാകുന്ന ജഗത്തിന്റെ സത്തയുള്ളതിനാലും

കാര്യത്തിന്റെ സത്തയെക്കുറിച്ച് പറയുന്നതിനാല്‍ പ്രകടമാകാത്ത ഭാവത്തിലും ജഗത്തിന് നിലനില്‍പ്പുണ്ട്.

ഈ ജഗത്ത് പ്രകടമായിത്തീരുന്നതിന് മുമ്പും ഉള്ളതായി ശ്രുതിയില്‍ പറയുന്നതിനാല്‍ ജഗത്ത് ബ്രഹ്മത്തില്‍ നിന്ന് അന്യമല്ല എന്ന് ഉറപ്പാകുന്നു.

ഛാന്ദോഗ്യ ഉപനിഷത്തിലെ ‘സദേവ സൗമ്യ ഇദമഗ്ര ആസീത് ‘സൃഷ്ടിക്കു മുമ്പ് പത്ത് മാത്രമാണ് ഉണ്ടായിരുന്നത് എന്നശ്രുതി വചനം ഇതിനെ ശരിവയ്‌ക്കുന്നതാണ്.

ബൃഹദാരണ്യക ത്തില്‍ ‘തദ്ധേദം തര്‍ഹ്യവ്യാകൃതമാസീത്’  അപ്പോള്‍ ഇത് പ്രകടമായിരുന്നുവെന്ന് പറയുന്നു. ഐതരേയോപനിഷത്തില്‍ ‘ആത്മാ വാ ഇദമേകമേവാഗ്ര ആസീത്’  ഇതെല്ലാം ആദിയില്‍ ഏകമായ ആത്മാവ് മാത്രമായിരുന്നു. സ്ഥൂലമായ ഈ ജഗത്ത് ഇപ്പോള്‍ കാണുന്ന രൂപത്തില്‍ പ്രകടമാകുന്നതിന് മുമ്പ് കാരണമായ ബ്രഹ്മത്തില്‍ ശക്തിസ്വരൂപമായി ലയിച്ചിരുന്നതായി അറിയണം. സൃഷ്ടി നടക്കുമ്പോള്‍ അത് പ്രകടമാകുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.