ഒരാണ്കുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാല്‍ പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങള്‍ അവളുടെ സ്വഭാവദൂഷഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതുധാരണയെ തിരുത്തിക്കുറിക്കാന്‍ ശ്രമിക്കുന്ന ചിത്രം ‘നീര്‍മാതളം പൂത്തകാലം’ പ്രദര്‍ശനത്തിനെത്തുന്നു.
ബാനര്‍-ഒബ്സ്ക്യൂറ മാജിക് മൂവീസ്, കഥ, സംവിധാനം-എ.ആര്.അമല്‍ക്കണ്ണന്‍, നിര്‍മ്മാണം-സെബാസ്റ്റ്യന്‍ സ്റ്റീഫന്‍, സ്റ്റെഫാനി സെബാസ്റ്റ്യന്‍, ഛായാഗ്രഹണം-വിപിന്‍രാജ്, തിരക്കഥ, സംഭാഷണം-അനസ് നസീര്ഖാന്, ഫോക്കസ്പുള്ളര്-കാര്‍ത്തിക് എസ്.നായര്‍, എഡിറ്റിംഗ്-കൃഷ്ണനുണ്ണി. ഗാനരചന-എസ്.ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ. സംഗീതം-നഹും എബ്രഹാം, സംഗീത് വിജയന്, ഷെറോണ് റോയ് ഗോമസ്. ആലാപനം-ബെന്നി ദയാല്‍, ഹരിചരന്‍, ഹരിശങ്കര്‍, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിന്‍രാജ്, ഹരീഷ് ശിവറാം.
പ്രീതി ജിനോ, ഡോണ, അരുണ്‍ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്.വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്ജുന്, അക്ഷയ് എന്നിവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥ് മേനോന് അതിഥിതാരമായെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: