Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി.ഒ.ടി. നസീര്‍ വധശ്രമം; പി. ജയരാജന്റെ പരാതിയില്‍ ജില്ലാ കമ്മിറ്റിക്ക് അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2019, 08:43 am IST
in Kerala

കണ്ണൂര്‍: സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന്‍ സംസ്ഥാന സമിതിക്ക് നേരിട്ട് പരാതി നല്‍കിയതില്‍ കണ്ണൂര്‍ ജില്ലാ ഘടകത്തിന് അതൃപ്തി. സിപിഎം സംഘടനാ സംവിധാനമനുസരിച്ച് സംഘടനാപരമായ കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതത് കീഴ്ഘടകങ്ങളിലാണ് പരാതി നല്‍കേണ്ടത്. കീഴ്ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് മേല്‍ഘടകങ്ങളിലേക്ക് കൈമാറുകയാണ് പതിവ്. 

കീഴ്ഘടകങ്ങളുടെ തീരുമാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുണ്ടെങ്കില്‍ മാത്രമേ സംസ്ഥാന കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കാന്‍ പാടുള്ളൂ. എന്നാല്‍, കീഴ്‌വഴക്കം മറികടന്ന് പി. ജയരാജന്‍ നേരിട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. 

കേസില്‍ പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ പരാതി ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ മാത്രമാണ് ജില്ലയിലെ മറ്റ് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ജയരാജന്റെ പരാതി പരിഗണിച്ച് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ തലശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരി എംഎല്‍എ  എ.എന്‍. ഷംസീറിന്റെ പങ്ക് പോലീസിനോട് പറഞ്ഞിരുന്നുവെന്ന് നസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഷംസീറിന്റെ പേര് പറഞ്ഞില്ലെന്നായിരുന്നു പോലീസ് നിലപാട്. 

അക്രമത്തില്‍ പരിക്കേറ്റ നസീറിനെ പി. ജയരാജന്‍ ആശുപത്രയില്‍ സന്ദര്‍ശിച്ചിരുന്നു. വധശ്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ ഘടകം വ്യക്തമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഗൂഢാലോചന ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ജില്ലാ ഘടകവും പോലീസും ഒത്തുകളിക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്‍ നേരിട്ട് സംസ്ഥാന ഘടകത്തിന് പരാതി നല്‍കിയതെന്നാണ് സൂചന. 

നേരത്തെ ഒന്നിലധികം കൊലപാതകക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജന് നസീര്‍ വധശ്രമവും ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം കണക്കു കൂട്ടിയത്. ഇത് മുന്‍കൂട്ടിക്കണ്ടാണ് പി. ജയരാജന്‍ നസീറിനെ ആശുപത്രയില്‍ സന്ദര്‍ശിച്ചതും പാര്‍ട്ടിക്ക് പരാതി നല്‍കിയതും. കീഴ്ഘടകത്തില്‍ പരാതി നല്‍കിയാല്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാവുമെന്ന് ജയരാജന് വ്യക്തമായ ധാരണയുണ്ട്. നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ഘടകവും പി. ജയരാജനും രണ്ടു വഴിക്കാണ് നീങ്ങുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.