Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശ്രീശങ്കര വാക്‌വേ: പഞ്ചായത്തില്‍ കൈയാങ്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 06:02 am IST
in Local News

കാലടി: കാലടി ടൗണില്‍ ബിപിസിഎല്‍ നല്‍കിയ എട്ടരക്കോടി രൂപ മുടക്കി നിര്‍മിക്കുന്ന് ശ്രീ ശങ്കര വാക്‌വേയുടെ അഴിമതിയുടെ പേരില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ ചീത്തവിളിയും കൈയാങ്കളിയും. നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ‘കെല്‍’ എന്ന ഏജന്‍സിയുടെ മൂന്ന് ഉദ്യോഗസ്ഥരും  പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് സംസാരിച്ച യോഗത്തിലാണ് ബഹളം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് വാക്‌വേ നിര്‍മാണം ആരംഭിച്ചത്. 

നിര്‍മാണത്തിന്റെ തുടക്കത്തിലേ നാട്ടുകാരും വ്യാപാരികളും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും അപാകതകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് അധികാരികള്‍ പരിഗണിച്ചില്ല. പ്രധാനപ്പെട്ട പല നിര്‍മാണവും രാത്രിയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണ് ചെയ്യിച്ചത്. 

പഞ്ചായത്ത് കമ്മിറ്റിയോ വികസന കാര്യ കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെയാണ് കോടികളുടെ നിര്‍മാണപ്രവര്‍ത്തനം നടന്നതെന്ന് ചില അംഗങ്ങള്‍ക്ക് ആക്ഷേപമുണ്ട്. കെല്‍ എന്ന ഏജന്‍സിയാണ് നിര്‍മാണം എടുത്തതെങ്കിലും അവര്‍ ചെറു കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിക്കുകയായിരുന്നു. അതിനിടെ 1.70 കോടി രൂപയോളം ഏജന്‍സിക്ക് നല്‍കിയത് പല അംഗങ്ങളും അറിഞ്ഞിട്ടില്ല. ഇതിനെച്ചൊല്ലിയാണ് നിലവിലെ വൈസ് പ്രസിഡന്റും സിപിഐയുടെ അംഗവും തമ്മില്‍ കൈയാങ്കളിയും ചീത്തവിളിയും നടന്നത്. സംഭവം അറിഞ്ഞെത്തിയ മാധ്യപ്രവര്‍ത്തകരേയും പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഇറക്കി വിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Entertainment

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

Kerala

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

Entertainment

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.