Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടക അവാര്‍ഡ് പകല്‍ക്കൊള്ള; പുരസ്‌കാരങ്ങള്‍ നിരസിച്ച് ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 08:43 am IST
in Kerala

ആലപ്പുഴ: സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് പ്രഖ്യാപനം പകല്‍കൊളളയെന്ന് വിമര്‍ശനം. മികച്ച രണ്ടാമത്തെ സംവിധായകനായ രാജീവന്‍ മമ്മിളി, മികച്ച രണ്ടാമത്തെ നാടകകൃത്തായി തെരഞ്ഞെടുക്കപ്പെട്ട പ്രദീപ് കുമാര്‍ കാവുന്തറ എന്നിവര്‍ അവാര്‍ഡ് നിരസിച്ചു. പ്രൊഫഷണല്‍ നാടക മത്സരങ്ങള്‍ സത്യസന്ധവും, സുതാര്യമായും നടത്തണമെന്നും വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്ന്  ഇരുവരും പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സംഗീത നാടക അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗവും നാടകകൃത്തുമായ ഫ്രാന്‍സീസ് ടി. മാവേലിക്കരയുടെ നാടകങ്ങള്‍ മത്സരത്തില്‍ അവതരിപ്പിക്കുകയും, അവാര്‍ഡുകള്‍ പങ്കിട്ടെടുക്കുകയും ചെയ്തത് നീതികരിക്കാനാകില്ല. മികച്ച നാടകകൃത്തിനുള്ള അവാര്‍ഡ് ഫ്രാന്‍സീസിനായിരുന്നു. കൂടാതെ ഇദ്ദേഹം രചന നിര്‍വഹിച്ച നാടകങ്ങള്‍ക്ക് ആറ് അവാര്‍ഡുകള്‍ ലഭിച്ചു. അവാര്‍ഡ് നിര്‍ണയ സമിതിയെ പോലും നിയോഗിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗത്തിന് തന്നെ തുടര്‍ച്ചയായി അവാര്‍ഡുകള്‍ ലഭിക്കുന്നത് അംഗീകരിക്കാനാകില്ല, മുന്‍ വര്‍ഷവും മികച്ച നാടകകൃത്തിനുള്ള അവാര്‍ഡും ഫ്രാന്‍സീസ് ടി. മാവേലിക്കരയ്‌ക്കായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇദ്ദേഹം അക്കാദമി എക്‌സിക്യൂട്ടീവ് അംഗമാകാറുണ്ട്.

ഇത്തവണത്തെ നാടക മത്സരം വെറും പ്രഹസനമായിരുന്നു. വേണ്ട പ്രചാരണമോ, മത്സരത്തില്‍ പങ്കെടുക്കുന്ന സമിതികള്‍ക്ക് മതിയായ പ്രതിഫലമോ അക്കാദമി നല്‍കാറില്ല. നാടക സമിതികള്‍ക്കോ, കലാകാരന്മാര്‍ക്കോ യാതൊരു ഗുണവും അക്കാദമിയില്‍ നിന്ന് ലഭിക്കുന്നില്ല, എങ്ങനെയെങ്കിലും മത്സരങ്ങള്‍ നടത്തി അവാര്‍ഡുകള്‍ നല്‍കുകയെന്ന ഒറ്റ അജണ്ടയിലൊതുങ്ങുകയാണ് അക്കാദമിയുടെ പ്രവര്‍ത്തനമെന്നും അവര്‍ കുറ്റപ്പെടുത്തി. 

മുന്‍കാലങ്ങളില്‍ സമിതികള്‍ക്കും, കലാകാരന്മാര്‍ക്കും നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ പോലും ഇപ്പോള്‍ നിഷേധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാടകകൃത്ത് സി. ആര്‍. മനോജും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് പ്രഖ്യാപനം വിവാദത്തിലായതിന് പിന്നാലെ സംഗീതനാടക അക്കാദമിയുടെ അവാര്‍ഡുകളും വിവാദമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

Entertainment

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.