Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംഗത്വവിതരണത്തില്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് ബിജെപി; ഇനി ലക്ഷ്യം 15 കോടി പ്രവര്‍ത്തകരെന്ന് അമിത് ഷാ; അഖിലേന്ത്യ അംഗത്വ സമിതിയില്‍ ശോഭാ സുരേന്ദ്രനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 08:29 pm IST
in India

ന്യൂദല്‍ഹി: അംഗത്വവിതരണത്തില്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് ബിജെപി. 15 കോടി അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി. അംഗത്വ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ദേശീയ വൈസ് പ്രസിഡണ്ടും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു.

കേരളത്തിലെ ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, പട്ടികജാതി മോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷനും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ ദുഷ്യന്ത് ഗൗതം, ഒഡീഷയില്‍നിന്നുള്ള എംപി സുരേഷ് പൂജാരി, രാജസ്ഥാന്‍ മുന്‍ അധ്യക്ഷന്‍ അരുണ്‍ ചതുര്‍വേദി എന്നിവരെ സഹപ്രമുഖുമാരായും നിയമിച്ചു. ജൂലൈ ആറിന് അംഗത്വ പ്രചാരണം ആരംഭിക്കും. ഇതിന് മുന്‍പ് മണ്ഡലം, ബൂത്ത് തല യോഗങ്ങള്‍ സംഘടിപ്പിക്കും. നിലവില്‍ 11 കോടി അംഗങ്ങളുണ്ട് ബിജെപിക്ക്. ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്മാര്‍, സംഘടനാ സെക്രട്ടറിമാര്‍, പ്രഭാരിമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.  

തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം കുടുംബാധിപത്യ രാഷ്‌ട്രീയത്തിനും ജാതിവാദികള്‍ക്കുമെതിരായ വിധിയെഴുത്താണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഉത്തര്‍ പ്രദേശിലെ ജാതി സഖ്യം ബിജെപി അവസാനിപ്പിച്ചു. പാര്‍ട്ടിക്ക് വിജയിക്കാനാവില്ലെന്ന് വിധിയെഴുതിയിരുന്ന വടക്കു കിഴക്കന്‍ മേഖലയില്‍ മികച്ച മുന്നേറ്റമുണ്ടാക്കി. പഴയ മേഖലകള്‍ നിലനിര്‍ത്താനും പുതിയവ കീഴടക്കാനും ബിജെപിക്ക് സാധിച്ചു. 2014 മുതല്‍ 2019 വരെ പാര്‍ട്ടിയുടെ സംഘടനാ ശക്തിയും സംശുദ്ധ ഭരണവും ജനങ്ങള്‍ മനസിലാക്കി. ബൂത്ത് പ്രവര്‍ത്തനം ശക്തിപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനമാണ് പാര്‍ട്ടിക്ക് വിജയം നേടിക്കൊടുത്തത്. 200 സീറ്റുകളില്‍ 50 ശതമാനത്തിന് മുകളില്‍ വോട്ട് ലഭിച്ചു. ബിജെപിക്ക് ലഭിക്കാവുന്ന പരമാവധി സീറ്റുകളല്ല ഇതെന്നും ഇനിയും മുന്നേറാനുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഷാ ഒഡീഷയിലെയും തെലങ്കാനയിലെയും വിജയം പ്രത്യേകം പരാമര്‍ശിച്ചു. 

2016ലാണ് ഏറ്റവുമൊടുവില്‍ ബിജെപി അംഗത്വ വിതരണം നടത്തിയത്. മിസ്‌കോള്‍ അംഗത്വത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറി. തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംഘടനാ സെക്രട്ടറി രാംലാല്‍, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, കൈലാഷ് വിജയവര്‍ഗ്ഗിയ, ജെ.പി. നഡ്ഡ, മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ്, വസുന്ധരരാജ സിന്ധ്യ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, തെങ്കാന പ്രഭാരി പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ് തുടങ്ങിയവരും സംബന്ധിച്ചു. ഇന്ന് സംഘടനാ സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന യോഗം നടക്കും. സംഘടനാ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

Kerala

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

Kerala

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.