Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഓപ്പറേഷന്‍ ഈഗിള്‍; ലജനത്ത് സ്‌കൂളില്‍നിന്ന് 3.17 ലക്ഷം രൂപ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 01:01 am IST
in Local News

ആലപ്പുഴ: എയ്ഡഡ് സ്‌കൂള്‍മാനേജ്‌മെന്റുകളും പിടിഎകളും സ്‌കൂള്‍ അഡ്മിഷന് അനധികൃത പണപ്പിരിവ് നടത്തുന്നതായുള്ള വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് ഓപ്പറേഷന്‍ ഈഗിള്‍ എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തി. 

എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക നിയമനത്തിലെ ക്രമക്കേടുകള്‍, ഡിഇഐ ഓഫീസുകളിലെ ഫയലുകളില്‍ കാലതാമസം വരുത്തുക, 

താത്കാലിക നിയമനം നടത്തുക തുടങ്ങിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചേര്‍ത്തല ഡിഇഒ ഓഫീസ്, ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ എച്ച്എസ്എസ്, ചേര്‍ത്തല ഹോളി ഫാമിലി എച്ച്എസ്എസ്, കരുവാറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ലജനത്ത് സ്‌കൂളില്‍ നിന്ന് കണക്കില്‍പ്പെടാത്ത 3.17 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ഇവിടെ ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കാറില്ലെന്നും ഓഫീസ് റെക്കോഡുകള്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തി. വന്‍ തോതില്‍ പണം ചെലവഴിച്ച് ഭൂമിയും മറ്റും വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിവരമുണ്ട്. ചേര്‍ത്തല ഹോളി ഫാമിലി സ്‌കൂളിലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടെനിന്ന് 9095 രൂപയാണ് അനധികൃതമായി കണ്ടെത്തിയത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് 5000, 7000, 15,000 രൂപ വീതം വാങ്ങുന്നതായും ബോധ്യപ്പെട്ടു. കരുവാറ്റ എന്‍എസ്എസ് സ്‌കൂള്‍ പിടിഎ ഫണ്ടിലേക്ക് ലഭിച്ച 71,500 രൂപ ബാങ്കില്‍ അടയ്‌ക്കാതെ സൂക്ഷിച്ചതായി കണ്ടെത്തി. പിടിഎ ഫണ്ട് ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തിയിട്ടില്ല. ചേര്‍ത്തല ഡിഇഒ ഓഫീസ് പരിധിയിലെ 27 അണ്‍എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകരിക്കാതെ നിസാര കാരണം പറഞ്ഞ് തീര്‍പ്പാക്കാത്തതായി കണ്ടെത്തി. വിവിധ സെക് ഷനുകളില്‍ നിരവധി നിയമനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. 

അധ്യാപകര്‍ക്ക് ശമ്പളം യഥാസമയം മാറിക്കൊടുക്കുന്നുമില്ല തുടങ്ങി നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഡിവൈഎസ്പി റെക്‌സ് ബോബി അരവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. ബെന്നി, എം. ബാബുക്കുട്ടന്‍, കെ.ജി. ഋഷികേശന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Entertainment

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

Kerala

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

Entertainment

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.