Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കലിയടങ്ങാതെ കടല്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 04:51 am IST
in Local News

പള്ളുരുത്തി: ഓഖി തിരമാലകളെ ഒര്‍മിപ്പിക്കുന്ന തിരകളാണ് ചെല്ലാനത്ത് ആഞ്ഞടിക്കുന്നത്.  രൗദ്രഭാവം പൂണ്ട കടല്‍ത്തികള്‍ തീരവാസികളുടെ എല്ലാം കവര്‍ന്നെടുക്കുകയാണ്. നെഞ്ചില്‍ കനലോടെ തീരവാസികള്‍ പരക്കം പായുമ്പോള്‍ അവരെ കൈതാങ്ങേണ്ടവര്‍ അവഗണിക്കുന്ന കാഴ്ചയാണിവിടെ. ഇന്ത്യന്‍ തീരദേശസേന മത്സ്യബന്ധന യാനങ്ങള്‍ക്കും ജനങ്ങള്‍ക്കുമായി സുരക്ഷ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ചെല്ലാനം, ബസാര്‍, കമ്പിനിപ്പടി ഭാഗങ്ങളിലാണ് കടല്‍ ശക്തമായി ഇരച്ചുകയറുന്നത്. വേളാങ്കണ്ണി, ചെറിയകടവ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെ 400 ഓളം വീടുകകളില്‍ വെള്ളം കയറിയെന്ന് സ്ഥലവാസികള്‍ പറയുന്നു. കടല്‍ത്തിരകള്‍ ആഞ്ഞടിച്ച പ്രദേശങ്ങളില്‍ പ്രാഥമിക കൃത്യം നടത്താന്‍ പോലും സാധിക്കാത്തതരത്തില്‍ ശൗചാലയങ്ങള്‍ തകര്‍ന്നു.  

സെപ്റ്റിക്ക് ടാങ്കുകള്‍ മുഴുവന്‍ മണല്‍ നിറഞ്ഞതാണ് കാരണം. പ്രായമായവരും, രോഗികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ കൂടിയാണ് തിരകള്‍ കരയിലേക്ക് എത്തുന്നത്. 

ജീയോട്യൂബ് കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി കുഴിയെടുത്ത സ്ഥലങ്ങളില്‍ കടല്‍വെള്ളം നിറഞ്ഞു കിടക്കുകയാണ്. ജിയോ ട്യൂബ് കടല്‍ ഭിത്തി വരുമെന്ന വിശ്വാസത്തില്‍ നിലവിലുണ്ടായിരുന്ന മണല്‍ വാടകളും തകര്‍ത്തു. ഇതിന്റെയെല്ലാം ദുരിതം നാട്ടുകാര്‍ അനുഭവിക്കുകയാണെന്ന് പ്രദേശവാസിയായ ജിന്‍സണ്‍ വെളുത്ത മണ്ണിങ്കല്‍ പറഞ്ഞു.  ഇവിടെയുണ്ടാകുന്ന കടല്‍ക്ഷോഭം സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തമാണെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്ക്.

16 മാസമായി കടല്‍ഭിത്തി വരുമെന്ന പ്രതീക്ഷ നല്‍കി ജനങ്ങളെ കബളിപ്പിച്ച സംസ്ഥാന ഭരണകൂടമാണ് ഇവിടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് ജിന്‍സണ്‍ പറയുന്നു.

ദുരിതാശ്വാസ ക്യാമ്പുകള്‍ വേണ്ട!

പള്ളുരുത്തി: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ വാടക വീട് എടുത്തു നല്‍കണമെന്ന് സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാളുകളായി അധികാരികളോടും ഉദ്യോഗസ്ഥരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപടി മാത്രമില്ല. ഞങ്ങള്‍ ഉറച്ച തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്ന്പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.