Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജീവനക്കാര്‍ നേതാവിന്റെ യാത്രയയപ്പിന് പോയി; താലൂക്ക് ഓഫീസിലെ കസേരകള്‍ കാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 01:00 am IST
in Local News

1. തൊടുപുഴ താലൂക്ക് ഓഫീസിലെ ആളൊഴിഞ്ഞ ക്യാബിനുകള്‍ 2.ടൗണ്‍ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജീവനക്കാര്‍ പങ്കെടുക്കുന്നു

തൊടുപുഴ: ഇന്നലെ രാവിലെ വിവിധ ആവശ്യങ്ങള്‍ക്ക് തൊടുപുഴ താലൂക്ക് ഓഫീസില്‍ എത്തിയവര്‍ കണ്ടത് ജീവനക്കാരില്ലാത്ത കാലിയായ ഓഫീസ്. 

എന്താണ് സംഭവമെന്ന് തിരക്കിയപ്പോഴാണ് ജോലിയില്‍ നിന്നും വിരമിച്ച നേതാവിന്റെ യാത്രയയപ്പിന് ജീവനക്കാര്‍ കൂട്ടമായി പോയതാണെന്ന് മനസിലായത്. ഡ്യൂട്ടി സമയങ്ങളില്‍ ഓണക്കാലത്ത് പൂക്കളം പോലും ഇടരുത് എന്ന മുഖ്യമന്ത്രിയുടെ തിട്ടൂരം നിലനില്‍ക്കുമ്പോഴാണ് യൂണിയന്‍ നേതാവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ജീവനക്കാര്‍ കൂട്ടമായി ഓഫീസ് വിട്ടിറങ്ങിയത്. രാവിലെ 11 മണിയായപ്പോഴേക്കും ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ അതിവേഗം കസേര കാലിയാക്കി സമ്മേളന സ്ഥലമായ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലേക്ക് പായുകയായിരുന്നു.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷററായ എ. സുരേഷ് കുമാറിന്റെ യാത്രയയപ്പ് സമ്മേളനമാണ് ഇന്നലെ രാവിലെ 11ന് ടൗണ്‍ ഹാളില്‍ നടന്നത്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തൊടുപുഴയുടെ സമീപത്തുള്ള വില്ലേജ് ഓഫീസുകളില്‍ നിന്നും ജീവനക്കാര്‍ ഓഫീസ് അനാഥമാക്കി പരിപാടിക്ക് എത്തിയിരുന്നു. രാവിലെ ഓഫീസ് വിട്ടിറങ്ങിയവര്‍ ഉച്ചയോടെയാണ് തിരിച്ചെത്തിയത്. അതുവരെ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. യൂണിയന്‍ നേതാവിന് യാത്രയയപ്പ് കൊടുക്കുവാന്‍ അവധി ദിവസം തെരഞ്ഞെടുക്കാതെ പ്രവര്‍ത്തി ദിവസം തെരഞ്ഞെടുത്ത് പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന. 

ഇതിന് ഭരണപക്ഷം ഒത്താശ ചെയ്ത് കൊടുക്കുന്നു. ഇന്നലെ രാവിലെ താലൂക്ക് ഓഫീസില്‍ എത്തിയവര്‍ വന്നകാര്യം സാധിക്കാതെ നിരാശരായി മടങ്ങുകയാണ് ഉണ്ടായത്. കനത്ത മഴയുടെ മുന്നറിയിപ്പുള്ള സമയത്താണ് ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ജീവനക്കാര്‍ സ്വന്തം യൂണിയന്‍ നേതാവിനെ യാത്രയാക്കുവാന്‍ ജോലി സമയത്ത് ഓഫീസ് വിട്ടിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.