Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ക്‌സിസ്റ്റ് ഭരണത്തിന്റെ അവസാന നാളുകള്‍: സുനില്‍ അംബേദ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 06:30 am IST
in Kerala

കണ്ണൂര്‍: ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞ മര്‍ക്‌സിസ്റ്റ് ഭരണത്തിന്റെ അവസാന നാളുകളാണ് കേരളത്തിലും വരാന്‍ പോകുന്നതെന്ന് എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍. കണ്ണൂരില്‍ എബിവിപി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ അജണ്ടകളുടെയും അക്രമത്തിന്റെയും പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ദീര്‍ഘകാലം മുന്നോട്ടു പോകാനാവില്ല. അത്തരം പ്രസ്ഥാനങ്ങള്‍ നശിക്കും. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാതെയാണ് കമ്മ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ രാജ്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ എന്നും നമ്മുടെ പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരായിരുന്നു. 

വന്ദേമാതരമെന്നതും ഭാരത് മാതാ കീ ജയ് എന്നതും കേവലം ഒരു മുദ്രാവാക്യമല്ല. അത് സമര്‍പ്പണത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സേവിക്കാനുള്ള ഒരു ത്വര കൂടിയാണ് നമുക്ക് ഇത്തരം മുദ്രാവാക്യങ്ങള്‍. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സംഘടനയില്‍ ആളെക്കൂട്ടുന്നതിനുള്ള ഉപാധിയായിട്ട് മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ കാണുന്നത്. എന്നാല്‍ വിദ്യാര്‍ഥി സമൂഹം രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നാണ് നമ്മുടെ സങ്കല്‍പം. 

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടകളോട് എബിവിപിക്ക് യോജിപ്പാണുള്ളത്. എന്നാല്‍ നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ജീവിക്കാനാവാതെ പലായനം ചെയ്ത് രാഷ്‌ട്രീയ അഭയം തേടിയവരെ നാം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് എ. രജിലേഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.വി.എസ്. ഷേണായി, എബിവിപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മണന്‍, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനന്ദന്‍, അന്നപൂര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഒ.കെ. സന്തോഷ് കുമാര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി മനു പ്രസാദ് നന്ദിയും പറഞ്ഞു. ശിബിരം നാളെ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

Kerala

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

Kerala

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

Kerala

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ടോൾ ബൂത്ത്’: വൻതുക ഫീസ് ഈടാക്കുന്നു

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

ശനിദോഷം അകറ്റാനായി ഈ പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.