Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

റാങ്ക് ലിസ്റ്റ് നടപടിക്രമങ്ങള്‍ അന്വേഷിക്കാം: വിജിലന്‍സ് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2019, 09:10 am IST
in Local News

കളമശേരി: കൊച്ചി സാങ്കേതിക സര്‍വകലാശാലയുടെ സ്വീപ്പര്‍ നിയമനത്തിനായി  റാങ്ക് ലിസ്റ്റ് തയ്യാറാക്കിയ നടപടിക്രമങ്ങള്‍ അന്വേഷണ വിധേയമാക്കാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പില്‍ പെടുത്തി നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ അനുമതിക്കുമായി ആഗസ്റ്റ് 16 ലേക്ക് കേസ് മാറ്റിവച്ചു. റാങ്ക് ലിസ്റ്റില്‍ പെട്ട കളമശേരി പള്ളിലാങ്കര പാലയ്‌ക്കല്‍ വീട്ടില്‍  എം എ ബീവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

അന്നത്തെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ. ആര്‍ ശശിധരന്‍, ഡോ. പി ജി ശങ്കരന്‍, ഡോ. എന്‍ ചന്ദ്രമോഹന കുമാര്‍, കൂടാതെ പ്രോ. വിസി  പി എ അനൂറിന്‍ സലീം  എന്നിവര്‍ക്കെതിരെയാണ് പരാതി. കുസാറ്റ് സെലക്ഷന്‍ കമ്മറ്റിയംഗങ്ങളും ഏജന്റ്മാരും ചേര്‍ന്ന് സ്വീപ്പര്‍ കം ക്ലീനര്‍ നിയമനത്തിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് പണം വാങ്ങിയെന്നാണ് ആരോപണം. ഇത് സാധൂകരിക്കാനായി വ്യാപകമായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ച ഫോണ്‍ കോളുകളുടെ സിഡിയും തെളിവായി കോടതിയില്‍ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചു. 

2008ലാണ് ഈ തസ്തികയിലേക്ക് കുസാറ്റ്  അപേക്ഷ ക്ഷണിച്ചത്.  2010 ഓഗസ്റ്റ് 14ന് നടന്ന എഴുത്തുപരീക്ഷയിലെ ചോദ്യപേപ്പര്‍ പുറത്തായതും പിന്നീട് വിവാദമായി. 2018  ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടത്തിയ അഭിമുഖ പരീക്ഷയുടെ  റാങ്ക് ലിസ്റ്റ് തയ്യാറാക്കിയ നടപടി ക്രമങ്ങളാണ്  വിജിലന്‍സ് കോടതിയുടെ പരിഗണനയ്‌ക്ക് വന്നിരിക്കുന്നത്.  വൈസ് ചാന്‍സിലറുടെ പി എ ആയ നാലാം പ്രതി ഇടനിലക്കാരുമായി ചേര്‍ന്ന് അഭിമുഖ പരീക്ഷയില്‍  മാര്‍ക്ക് വാഗ്ദാനം ചെയ്‌തെന്നും അതനുസരിച്ച് റാങ്ക് ലിസ്റ്റില്‍ അനര്‍ഹരെ മുന്നിലെത്തിലെത്തിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ഇതിനായി 4 ലക്ഷം രൂപ വീതം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രതിഫലമായി വാങ്ങിയെന്നും പറയുന്നു. പരാതിക്കാരിക്ക് വേണ്ടി പി എം റഫീഖ് ഹാജരായി. അതേ സമയം റാങ്ക് ലിസ്റ്റില്‍ പിന്നിലായ 30 ഓളം പേര്‍ ചേര്‍ന്ന് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. കൂടാതെ പ്രതിപക്ഷനേതാവും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും റാങ്ക് ലിസ്റ്റിലെ 41  പേരെ കുസാറ്റ് ഈ വര്‍ഷാദ്യം നിയമിച്ചു കഴിഞ്ഞു. അഭിമുഖ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ ചരടുവലി നടത്തിയ സംഘടനാ നേതാവും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ആരോപണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.