Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വെറും കെട്ടിടം മാത്രം

ഹരി ജി. ശാര്‍ക്കര by ഹരി ജി. ശാര്‍ക്കര
Jun 5, 2019, 08:00 am IST
in Kerala

തിരുവനന്തപുരം: വൈറല്‍ രോഗങ്ങളും മറ്റു സാംക്രമിക രോഗങ്ങളും ഇടതടവില്ലാതെ എത്തുന്ന കേരളത്തില്‍ രോഗ നിര്‍ണയം  അതിവേഗം നടത്താന്‍ സ്ഥാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ലാബിലും വെറും കെട്ടിടം മാത്രം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ഫെബ്രുവരിയില്‍  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മംഗലപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കിനകത്തുള്ള വൈറോളജി ലാബും ഇന്‍സ്റ്റിറ്റ്യൂട്ടും അടുത്ത കാലത്തൊന്നും പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യതയില്ല.

കോഴിക്കോട് നിപ വൈറസ് പിടിപെട്ട് ഒരു കുടംബത്തിലെ നാല്‌പേരും ഒരു നഴ്‌സും മരിക്കാനിടയായത് രോഗ നിര്‍ണ്ണയത്തിന് കാലതാമസം നേരിട്ടതിനാലായിരുന്നു. രക്തസാമ്പിളുകള്‍ ശേഖരിച്ച്  മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലോ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലോ വേണം പരിശോധനയ്‌ക്ക് അയയ്‌ക്കാന്‍. കുറഞ്ഞത് 24 മണിക്കൂറെങ്കിലും വേണം ഫലമറിയാന്‍. ഈ കാലതാമസം ഒഴിവാക്കാനാണ് വൈറോളജി ലാബ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 

 കെട്ടിടം മാത്രം ഉദ്ഘാടനം നിര്‍വ്വഹിച്ച് വൈറോളജി അഡ്വാന്‍സ് ലാബ് സെപ്തംബറില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെ സെപ്തംബറില്‍ തുടങ്ങാന്‍ സാധിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്‌ദ്ധര്‍ പറയുന്നു. 

   ലാബിലേക്ക്   ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ട നടപടി ക്രമങ്ങള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഉപകരണങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യണം. കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ ഇവ നിര്‍മ്മിച്ച് ലാബിലെത്തിക്കുവാന്‍ മാസങ്ങളോളം വേണ്ടിവരും . ഇതിനു ശേഷമേ ലാബിലേക്കും ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാങ്കേതിക വിദഗ്‌ദ്ധരെ നിയമിക്കാന്‍ കഴിയൂ.  വിദഗ്‌ദ്ധരെ യഥാസമയം ലഭിച്ചെന്നിരിക്കില്ല. പൂനയില്‍ നിന്നോ മണിപ്പാലില്‍ നിന്നോ എത്തിക്കും എന്ന അവകാശവാദത്തിലാണ് അധികൃതര്‍.  

  നിലവില്‍  സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് ഒരു കോ-ഓര്‍ഡിനേറ്ററെ  മാത്രമാണ്. ലോകത്തെ നാല്‍പ്പതോളം വൈറോളജി ലാബുകളുമായുള്ള നെറ്റ് വര്‍ക്കില്‍ ഈ ലാബും ഉള്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചത്. ഈ ലാബ് ആരംഭിച്ചു കഴിഞ്ഞാല്‍ ഐസിഎംആര്‍, ബയോടെക്‌നോളജി ഡിപ്പാര്‍ട്ടുമെന്റ്’ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളുടേയും, അന്താരാഷ്‌ട്ര ഫണ്ടുകളും സേവനങ്ങളും  ലഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ഇതിനെല്ലാം തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.