Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലവരിപ്പണം വാങ്ങാന്‍ അനുവദിക്കണമെന്ന് സിഎസ്‌ഐ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 04:21 am IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍ സീറ്റില്‍ തലവരിപ്പണം വാങ്ങാന്‍ അനുവദിക്കണമെന്ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍ റെഗുലേറ്ററി കമ്മീഷനോട് സിഎസ്‌ഐ സഭ ആവശ്യപ്പെട്ടു. സഭാ അധ്യക്ഷന്‍ ധര്‍മ്മരാജ് റസാലമാണ് കമ്മീഷന്‍ ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബുവിന് നിവേദനം നല്‍കിയത്.

വിദ്യാര്‍ത്ഥികളുടെ തലവരിപ്പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ മാനേജ്‌മെന്റിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഈടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ഉത്തരവിട്ടതോടെ തുക തിരിച്ചു നല്‍കാന്‍ മെഡിക്കല്‍ മാനേജുമെന്റുകള്‍ നിര്‍ബന്ധിതരായി. സര്‍ക്കാര്‍ നിര്‍ദേശം മറികടന്നാണ് മെഡിക്കല്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തിയത്. എന്നാല്‍, ഇത് റദ്ദാക്കി. ഈ നടപടി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഓഡിനന്‍സ് പാസാക്കി. എന്നാല്‍, സുപ്രീംകോടതിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ബില്‍ ഗവര്‍ണര്‍ മടക്കി. സീറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരത്തെ നല്‍കിയ തലവരിപ്പണം തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റുകള്‍ കൈമലര്‍ത്തി. 

അതോടെ മേല്‍നോട്ട സമിതിക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതി നല്‍കി. പ്രവേശന സമയത്ത് പ്രോസ്‌പെക്ടസില്‍ പറഞ്ഞതിന്റെ ഇരട്ടിയോളം തുക മാനേജ്‌മെന്റ് ഈടാക്കിയിരുന്നു. രക്ഷാകര്‍ത്താക്കള്‍ നല്‍കിയ കേസും ഗവണ്‍മെന്റ് നല്‍കിയ കേസും ഉള്‍പ്പെടെ കേസുകളുടെ നൂലാമാലകള്‍ സിഎസ്‌ഐ ഉള്‍പ്പടെയുള്ള കോളേജ് മാനേജ്‌മെന്റിനെ തിരിഞ്ഞുകുത്തി.

ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന് സിഎസ്‌ഐ ട്രസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. 15 കോടിയുടെ ലോണ്‍ എടുത്താണ് മെഡിക്കല്‍ കോളേജിനായി നിക്ഷേപം നടത്തിയെന്നും തലവരിപ്പണം വാങ്ങിയാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നും നിവേദനത്തില്‍ പറയുന്നു. പലിശരഹിത ഡെപ്പോസിറ്റ് മുന്‍കൂറായി ശേഖരിച്ചാണ് ശമ്പളം, ആനുകൂല്യങ്ങള്‍, വികസനം പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയത്. ഇത് തുടരാന്‍ അനുവദിക്കണമെന്നാണ് നിവേദനത്തില്‍ സിഎസ്‌ഐ സഭാ അധ്യക്ഷന്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

Thiruvananthapuram

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Kerala

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.