Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീലാമേനോനെ അനുസ്മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 04:03 am IST
in Kerala

ഈ ലോകത്തോടു വിടപറഞ്ഞെങ്കിലും ഇപ്പോഴും തേജസ്സുറ്റ പ്രചോദനമായ മുന്‍ മുഖ്യപത്രാധിപര്‍ ലീലാ മേനോനെ ജന്മഭൂമി അനുസ്മരിച്ചു. ഒന്നാം ചരമവാര്‍ഷികദിനത്തില്‍, ഇന്നലെ ജന്മഭൂമിയുടെ എല്ലാ യൂണിറ്റുകളിലും അനുസ്മരണ യോഗങ്ങള്‍ ചേര്‍ന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ധീരമാതൃകയായ ലീലാമേനോന്‍ ഓര്‍മകളില്‍ നിറഞ്ഞു. 

സധൈര്യം സത്യം തുറന്നു പറഞ്ഞതാണ് ലീലാമേനോനെ മാധ്യമലോകത്ത് വ്യത്യസ്തയാക്കിയതെന്ന് കൊച്ചി യൂണിറ്റിലെ അനുസ്മരണ യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു. മുരളി പാറപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് യൂണിറ്റില്‍ തപസ്യ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്,  പ്രസാധകന്‍  പി.സി. കൃഷ്ണവര്‍മ്മ രാജ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്ണൂരിലെ അനുസ്മരണ യോഗത്തില്‍ സി.പി. സുരേന്ദ്രന്‍ (കേരളകൗമുദി), പ്രൊഫ. കൂമുള്ളി ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു. കോട്ടയത്ത് സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ ഹരി എസ്. കര്‍ത്ത എന്നിവര്‍ സംസാരിച്ചു. 

കൊല്ലം യൂണിറ്റില്‍ ചേര്‍ന്ന ചടങ്ങില്‍  ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജന്‍ കെ.എം. ശ്രീദാസ്,  ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ സി.കെ. ചന്ദ്രബാബു, മഹിള ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ഉണ്ണികൃഷ്ണന്‍, മുന്‍ ഡെപ്യൂട്ടി ഡിഎഒ ഡോ.വി. ശശിധരന്‍പിള്ള, ഹിന്ദു ഐക്യവേദി ഉപാധ്യക്ഷന്‍ എസ്. വിജയമോഹന്‍, എസ്. ഹരിഹര അയ്യര്‍, ബിജെപി ദക്ഷിണമേഖല ജന. സെക്രട്ടറിമാരായ എം. സുനില്‍. അഡ്വ.ജി. ഗോപകുമാര്‍ എന്നിവര്‍  പ്രസംഗിച്ചു.

തൃശൂരില്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ചേര്‍ന്ന അനുസ്മരണ സദസ്സ് പ്രമുഖ കോളമിസ്റ്റ് പ്രൊഫ. ജോര്‍ജ് എസ്. പോള്‍ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി തൃശൂര്‍ യൂണിറ്റ് പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി സീനിയര്‍ മാനേജര്‍ എന്‍. ഉത്തമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

Thiruvananthapuram

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Kerala

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.