Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ഡോവല്‍ കാബിനറ്റ് റാങ്കോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2019, 03:59 pm IST
in India

ന്യൂദല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കാനും ഭീകരരുടെ താവളങ്ങളില്‍ കടന്നുചെന്ന്  അവരെ കൊന്നൊടുക്കാനുമുള്ള ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അജിത് ഡോവലിനെ വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദി സര്‍ക്കാര്‍ നിയമിച്ചു. 

ഇക്കുറി കാബിനറ്റ് റാങ്കോടെയാണ് വരവ്. രാജ്യസുരക്ഷയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് വീണ്ടും അഞ്ചു വര്‍ഷത്തേക്കു കൂടി അദ്ദേഹത്തെ ഈ പദവിയില്‍ നിയമിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യരക്ഷയ്‌ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് നിയമനം.

2016ല്‍ ഉറി ഭീകരാക്രമണ ശേഷം നടന്ന മിന്നലാക്രമണത്തിനും (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ബലാക്കോട്ടെ ജയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയതിനും മേല്‍നോട്ടം വഹിച്ച ഡോവല്‍ 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്റലിജന്‍സ് ബ്യൂറോയുടെ മേധാവിയായിരുന്ന അദ്ദേഹം  ഭീകരസംഘടനയായ മിസോ നാഷണല്‍ ആര്‍മിയില്‍ നുഴഞ്ഞുകയറി അതിന്റെ അന്ത്യം കുറിക്കാന്‍ വഴിമരുന്നിട്ടിരുന്നു. സിഖ്, കശ്മീര്‍ ഭീകരതയ്‌ക്കെതിരെ മികച്ച തന്ത്രം മെനഞ്ഞ വ്യക്തി കൂടിയാണ്. 

പാക്കിസ്ഥാനില്‍ ആറു വര്‍ഷം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിച്ച ഡോവലാണ് കീര്‍ത്തി ചക്ര പുരസ്‌ക്കാരം (1988) നേടിയ ആദ്യ പോലീസ് ഉദ്യോഗസ്ഥന്‍. വിരമിച്ച ശേഷം ഒതുങ്ങിക്കൂടിയ അദ്ദേഹത്തെ കണ്ടെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയത് 2014ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

എഴുപത്തിനാല് വയസ്സുള്ള ഡോവല്‍ 2004 മുതല്‍ 2005 വരെ ഐബി മേധാവിയായിരുന്നു. 68ല്‍ ഐപിഎസ് നേടിയ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കണ്ണൂര്‍ എഎസ്പിയായിട്ടാണ് തുടങ്ങിയത്. 2005ല്‍ ഐബിയില്‍ നിന്ന് വിരമിച്ചു. 

പിന്നീട് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടറായി. 2014 മെയ് 30ന് മോദി സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണത്തെപ്പറ്റി രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാജ്യരക്ഷയെ അധികരിച്ച് പുസ്തകങ്ങളും ലേഖനങ്ങളുമെഴുതി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

India

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

Kerala

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

Kerala

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

പുതിയ വാര്‍ത്തകള്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.