Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവില്‍ പ്രതിഷ്ഠിതമായ ആകാശം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 3, 2019, 03:28 am IST
in Samskriti

സംഖ്യോപസംഗ്രഹാധികരണം

ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങള്‍ ഉണ്ട്.

സൂത്രം  ന സാംഖ്യോപസംഗ്രഹാദപി നാനാഭാവാദതിരേകാച്ച

(ന സാംഖ്യ ഉപസംഗ്രഹാദ് അപി നാനാ ഭാവാത് അതിരേകാത് ച)

സംഖ്യയെ കണക്കാക്കുന്നതു കൊണ്ട് സാംഖ്യന്‍മാരുടെ തത്ത്വങ്ങളുടെ ഗണന ശരിയല്ല. നാനാവിധത്തിലായിരിക്കുന്നതുകൊണ്ടും എണ്ണം അധികമാകുന്നതു കൊണ്ടും സാംഖ്യ വാദം അംഗീകരിക്കാനാവില്ല.

അജാ മന്ത്രം കൊണ്ട് സാംഖ്യമതം ശ്രുതിസമ്മതമാകയില്ലെന്ന് സമര്‍ത്ഥിച്ചു. എന്നാല്‍ സാംഖ്യന്‍മാര്‍ മറ്റൊരു വാദം ഉന്നയിക്കുന്നു.

ബൃഹദാരണ്യകത്തില്‍ ‘യസ്മിന്‍ പഞ്ച പഞ്ചജനാ ആകാശശ്ച പ്രതിഷ്ഠിത:

തമേവമന്യ ആത്മാനം വിദ്വാന്‍ ബ്രഹ്മാമൃതോ/മൃതം ‘

ഏതൊന്നിലാണോ അഞ്ചു പഞ്ചജനങ്ങളും അവ്യാകൃതാശവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവോ ആ ആത്മാവിനെ തന്നെ മരണരഹിതമായ ബ്രഹ്മമായി ഞാന്‍ കരുതുന്നു. അതിനെ അറിയുന്നയാള്‍ ജനനമരണങ്ങള്‍ ഇല്ലാത്തവനായിത്തീരുന്നു.

ഈ മന്ത്രത്തില്‍ രണ്ട് തവണ പഞ്ച എന്ന് പറഞ്ഞത് 25 തത്വങ്ങളെപ്പറ്റി പറയുന്നതാണെന്ന് സാംഖ്യന്‍മാര്‍ വാദിക്കുന്നു. അതിനാല്‍ സാംഖ്യ മതം ശ്രുതിസമതമെന്നാണ് അവരുടെ വാദം.

 എന്നാല്‍ സാംഖ്യന്‍മാരുടെ ഈ വാദം ശരിയല്ല. സാംഖ്യതത്വങ്ങളെപ്പറ്റിയല്ല ഇവിടെ പറയുന്നത്. അഞ്ച് എണ്ണം എന്ന അര്‍ത്ഥത്തില്‍ രണ്ടു തവണ പഞ്ച എന്ന് പറയുന്നില്ല. രണ്ടാമത്തെ പഞ്ച എന്നത് പഞ്ചജനാഃ എന്ന സമസ്ത പദത്തിന്റെ ഭാഗമാണ്.

സാംഖ്യശബ്ദം മറ്റൊരു പദത്തോട് സമാസിച്ച് പറയണമെങ്കില്‍ അത് സംജ്ഞയായിരിക്കണം. അതിനാല്‍ പഞ്ചജനാഃ എന്നതില്‍ നിന്ന് പഞ്ച എന്നത് വേര്‍ത്തിരിച്ച് എടുക്കാനോ 25 എന്ന എണ്ണമുണ്ടാക്കാനോ കഴിയില്ല. പഞ്ചജനങ്ങളെ അറിയാനാണ് പഞ്ച എന്ന വിശേഷണം. സാംഖ്യ തത്വങ്ങളുടെ കണക്കായിട്ട് ഇതിനെ എടുക്കാനാവില്ല.

സംഖ്യാ വാചകം പ്രത്യേക ഭാവങ്ങളെ വ്യക്തമാക്കാന്‍ വേണ്ടിയാണ്.

സാംഖ്യ മതപ്രകാരം ആകാശവും  ആത്മാവും

 കൂടിച്ചേര്‍ന്നാല്‍ 27 തത്വങ്ങളാകും. 24 തത്വങ്ങളില്‍ ആകാശം ഉള്‍പ്പെട്ട ആകാശത്തെ വീണ്ടും പറഞ്ഞിട്ടുള്ളതിനാല്‍ ആ തത്വങ്ങളെയല്ല ഇവിടെ കണക്കാക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതാണ്.

സംഖ്യാക്രമം ആ നിലയ്‌ക്ക് നോക്കിയാലും ശരിയാകില്ല. 25 തത്വങ്ങളുടെ സമവായമായ സ്വതന്ത്രപ്രധാനത്തിന്റെ വര്‍ണന ശ്രുതിയിലുണ്ട് എന്ന് പറയുന്നത് ഇക്കാരണത്താല്‍ യോജിക്കുകയില്ല.

അജാ ശബ്ദം പരമാത്മാവിന്റെ ശക്തി എന്ന് പറഞ്ഞതുപോലെ പഞ്ചപഞ്ച എന്നതിന് വിവിധങ്ങളായ പരമാത്മാശക്തി എന്ന് അര്‍ത്ഥമെടുക്കണം.

ആകാശം ആത്മാവില്‍ പ്രതിഷ്ഠിതമാണ്.സാംഖ്യമതമനുസരിച്ച് പ്രധാന തത്വങ്ങളില്‍ നിന്ന് പുരുഷന്‍ വേറിട്ടിരിക്കുന്നു. അതിന് സാംഖ്യരുടെ പ്രധാനവുമായി ബന്ധമില്ല.എന്നാല്‍ മായയുമായി ബന്ധപ്പെട്ട് അത് സംസാരിയായിത്തീരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.