Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് പ്രതിരോധം തീര്‍ത്ത് കോടിയേരിയുടെ ലേഖനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 07:00 am IST
in Kerala

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്ന ദിവസം, മുഖപത്രത്തില്‍ പിണറായി വിജയനും സര്‍ക്കാരിനും പ്രതിരോധം തീര്‍ത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായി. സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട പോലും ഹൈജാക്ക് ചെയ്യുന്ന രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ചത് ശബരിമല വിഷയത്തിലടക്കം ആരോപണങ്ങള്‍ ഉയരാതെ പിണറായി വിജയനെ രക്ഷിക്കാനുള്ള  നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.

മുന്‍ കാലങ്ങളില്‍ സംസ്ഥാന സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും ചേര്‍ന്നതിന് ശേഷമാണ് യോഗ തീരുമാനങ്ങളെ കുറിച്ച് മുഖപത്രത്തില്‍ സെക്രട്ടറിയുടെ ലേഖനം പ്രസിദ്ധീകരിക്കാറുള്ളതെന്നും എന്നാല്‍ ഇക്കുറി പിണറായി വിജയനെ പൂര്‍ണമായും പിന്തുണച്ച് യോഗത്തിന് മുന്‍പ് തന്നെ ലേഖനം വന്നത് പാര്‍ട്ടി നേതൃത്വം സ്തുതിപാഠകരായി അധഃപതിച്ചതിന്റെ തെളിവാണെന്നുമാണ് ആക്ഷേപം. ഇതോടെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തന്നെ അപ്രസക്തമായി. യോഗ തീരുമാനം എന്തായിരിക്കുമെന്ന് യോഗത്തിന് മുന്‍പ് തന്നെ സെക്രട്ടറി മുന്‍കൂര്‍ വെളിവാക്കി.

ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായില്ലെന്നും, മതന്യൂന പക്ഷങ്ങളുടെ മോദി പേടിയും, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് ലേഖനത്തില്‍ കോടിയേരി വെളിപ്പെടുത്തുന്നത്. മാധ്യമങ്ങള്‍ക്കും വിമര്‍ശനം ഉണ്ട്.

മോദിപ്പേടി കാരണം കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണം വരട്ടെ എന്ന ബോധം സുനാമി കണക്ക് അലയടിച്ചുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഈ പ്രവണതയ്‌ക്ക് ശക്തി പകരുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായാണ് വോട്ടര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗം യുഡിഎഫിന് അനുകൂലമായി ചാഞ്ഞത്. യുഡിഎഫ് വിജയത്തിനുള്ള മുഖ്യകാരണം ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനോട് ചായ്വ് കാട്ടുക എന്നത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ആ സ്വഭാവത്തിനൊപ്പം മോദിപ്പേടികൂടി കടന്നുവന്നു.

ജനവിധിയെ നിര്‍ണയിച്ച ഏറ്റവും പ്രധാന കാരണം ശബരിമല വിഷയമാണെന്ന അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിനുവേണ്ടി കൊണ്ടുപിടിച്ച മാധ്യമചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്‍ഡിഎഫിനെപ്പറ്റി വിശ്വാസികളില്‍ ഒരുവിഭാഗത്തില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.. തുടങ്ങിയവയാണ് ലേഖനത്തിലെ പരാമര്‍ശങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് ജനവിധി സംസ്ഥാന ഭരണത്തോടുള്ള അതൃപ്തിയായി  കാണുന്നില്ലെന്നും കോടിയേരി അസന്നിഗ്ധമായി വ്യക്തമാക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഈ നിലപാടുകള്‍ക്കെതിരെ ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാന സമിതിയില്‍ ഒരു ശബ്ദവും ഉയരില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

Kerala

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

Kerala

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

Kerala

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ടോൾ ബൂത്ത്’: വൻതുക ഫീസ് ഈടാക്കുന്നു

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

ശനിദോഷം അകറ്റാനായി ഈ പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.