Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഓപ്പറേഷന്‍ ബ്രോഡ്‌വേ: കൈയേറ്റങ്ങള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 04:59 pm IST
in Local News

കൊച്ചി: ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ അഗ്നിബാധയുണ്ടായതിന് പിന്നാലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചു. ബ്രോഡ്‌വേയിലെ അനധികൃത കൈയേറ്റങ്ങളും പെട്ടിക്കടകളുമാണ് ഒഴിപ്പിച്ച് തുടങ്ങിയത്.

കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായപ്പോള്‍ അഗ്നിശമന സേന വാഹനങ്ങള്‍ക്കടക്കം ഇവിടെക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ബ്രോഡ്‌വേയുമായി കൊച്ചി കോര്‍പ്പറേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. കോര്‍പറേഷന്‍ എന്‍ജിനീയറിങ്, ഹെല്‍ത്ത്, റെവന്യൂ വിഭാഗങ്ങള്‍ സംയുക്തമായാണ് ഇന്നലെ ഒഴിപ്പിക്കല്‍ നടത്തിയത്. രാവിലെ 10ന് ആരംഭിച്ച നടപടികള്‍ വൈകിട്ട് മൂന്ന് വരെ നീണ്ടു. കാല്‍നടയാത്രയ്‌ക്ക് തടസമായി സ്ഥാപിച്ചിരുന്ന ചെറു കടകളും ഹോര്‍ഡിങ്സുകളും നീക്കം ചെയ്തു. 

അതോടൊപ്പം മറൈന്‍്രൈഡവ് നടപ്പാതയിലെ പെട്ടിക്കടകളും ഒഴിപ്പിച്ചു. ബ്രോഡ് വേയുടെ കവാടത്തിന് സമീപം ജ്വല്ലറിയുടെ മുന്നില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടത് വാക്കേറ്റത്തില്‍ കലാശിച്ചു. വഴിയാത്രക്കാരുടെ തലയില്‍ മുട്ടുന്ന രീതിയിലാണ് എയര്‍ കണ്ടീഷണര്‍ സ്ഥാപിച്ചിരുന്നത്. എടുത്തുമാറ്റിയില്ലെങ്കില്‍ ബലമായി മാറ്റുമെന്ന അധികൃതരുടെ തീരുമാനത്തെ ജ്വല്ലറി ഉടമയും ജീവനക്കാരും എതിര്‍ത്തു. പോലീസിനോടും ഇപ്പോള്‍ എടുത്തുമാറ്റാനാവില്ലെന്നാണ് ഉടമ പ്രതികരിച്ചത്.

വാക്കേറ്റവും ബഹളത്തെയും തുടര്‍ന്ന് ജനം തടിച്ചുകൂടൂകയും വാഹനഗതാഗതത്തിന് തടസമുണ്ടാകുകയും ചെയ്തു. പൊളിച്ചുമാറ്റിയ സാധനങ്ങള്‍ കോര്‍പറേഷന്റെ നേൃത്വത്തില്‍ നീക്കം ചെയ്തു. പ്രധാന പാത കൈയേറിയുള്ള വാഹന പാര്‍ക്കിങ്ങും ബ്രോഡ്‌വേയില്‍ നിരോധിച്ചിട്ടുണ്ട്. പെട്ടിക്കട വ്യാപാരികള്‍ ആദ്യം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് കാവലില്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. സിഎസ്‌ഐ പള്ളിക്ക് സമീപം ബ്രോഡ്‌വേയുടെ കവാടം മുതല്‍ മാര്‍ക്കറ്റ് കനാല്‍വരെ പ്രധാന റോഡിലെ കൈയേറ്റങ്ങളും, നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന് ചുറ്റുമുള്ള കൈയേറ്റങ്ങളുമാണ് ഒഴിപ്പിച്ചത്. 

ബ്രോഡ്‌വേക്ക് കേന്ദ്ര പദ്ധതി

ബ്രോഡ്‌വേയ്‌ക്കും എറണാകുളം മാര്‍ക്കറ്റിന്റെ വികസനത്തിനും കേന്ദ്ര പദ്ധതിയുടെ സഹായം എത്തുന്നു. കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബ്രോഡ്‌വേ പുനരുദ്ധാരണത്തിന് പത്ത് കോടി രൂപയുടെയും, മാര്‍ക്കറ്റ് നവീകരണത്തിന് 100 കോടി രൂപയുടെയും പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ രൂപരേഖ തയ്യാറായിവരികയാണ്. ഇതിന് ശേഷമാകും ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നത്. ബ്രോഡ്‌വേയില്‍ സിഎസ്‌ഐ പള്ളി മുതല്‍ മാര്‍ക്കറ്റ് കനാല്‍വരെ 500 മീറ്ററോളം നീളമുള്ള പ്രധാനപാതയുടെ നവീകരണമാണ് ഉദ്ദേശിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.