Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടെലഗ്രാമിന്റെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നു: എന്‍ഐഎ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 30, 2019, 09:11 am IST
in Kerala

കൊച്ചി: പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ആപ് കമ്പനിയുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെയടക്കം ബാധിക്കുന്നതായി എന്‍ഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. കണ്ണൂര്‍ കനകമല ഐഎസ് രഹസ്യയോഗക്കേസിന്റെ വിചാരണാവേളയിലാണ് എന്‍ഐഎയുടെ പരാതി.  

കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രത്തിലെത്തിയവര്‍ ഇവിടത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും, ശബ്ദ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും ടെലഗ്രാം വഴിയാണ്. ഇത്തരം സന്ദേശങ്ങള്‍ കൃത്യമായി കണ്ടെത്താനും അത് പരിശോധിക്കാനും എന്‍ഐഎയ്‌ക്ക് പലപ്പോഴും സാധിക്കാറില്ല. 

കാസര്‍കോട്ടുനിന്ന് ഐഎസ് കേന്ദ്രത്തിലെത്തിയ അബ്ദുള്ള റാഷിദ് കേരളത്തിലേക്ക് നിരന്തരം ടെലഗ്രാം സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ട്. ഇതില്‍ എന്‍ഐഎയ്‌ക്ക് വായിക്കാന്‍ പറ്റിയത് 150 എണ്ണം മാത്രം.

എറണാകുളത്ത് നിന്ന് ഐഎസ് കേന്ദ്രത്തിലെത്തിയ രണ്ട് കുടുംബങ്ങളും നാട്ടിലുള്ള ബന്ധുക്കളുമായി സമ്പര്‍ക്കത്തിലുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. വാട്‌സ് ആപ്പില്‍ നിന്നടക്കം അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാം. എന്നാല്‍,  ഇത് എളുപ്പമല്ലാത്തതിനാലാണ് ഐഎസ് ഭീകരര്‍ ടെലിഗ്രാം ഉപയോഗിക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ അയച്ച ഔദ്യോഗിക കത്തുകള്‍ക്കൊന്നും ടെലഗ്രാം കമ്പനി മറുപടി നല്‍കിയിട്ടില്ല. ഇവര്‍ക്ക് ഇന്ത്യയില്‍ ഓഫീസ് ഇല്ലാത്തതും അന്വേഷണത്തെ ബാധിക്കുന്നു. 

ദക്ഷിണേന്ത്യയില്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്ത അന്‍സാര്‍ ഉള്‍ ഖിലാഫ കേരള ഘടകത്തിന്റെ ടെലഗ്രാം ഗ്രൂപ്പുകളില്‍ നുഴഞ്ഞ് കയറിയാണ് എന്‍ഐഎ വിവരങ്ങള്‍ ചോര്‍ത്തിയത്. 2016 മുതല്‍ ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണെങ്കിലും ഇരട്ടപ്പേരുകളില്‍ അംഗത്വമെടുത്തവരുടെ വിശദവിവരങ്ങള്‍ കമ്പനിയുടെ സഹകരണത്തോടെ മാത്രമേ അന്വേഷണസംഘത്തിന് കണ്ടെത്താനാകൂ. എന്നാല്‍ ടെലഗ്രാം സഹകരിക്കുന്നില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന കനകമല ഭീകരാക്രമണ രഹസ്യയോഗക്കേസിലും മറ്റ് കേസുകളിലും ഇവരുടെ പ്രതികൂല നിലപാട് പ്രോസിക്യുഷന്‍ നടപടികളെ ബാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.