Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ബ്രോഡ്‌വേ, ചാല, മിഠായിത്തെരുവ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 03:20 pm IST
in Local News

കൊച്ചി: കേരളത്തില്‍ ഏറ്റവും അഗ്‌നിബാധ അപകടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുഖ്യമാണ് ബ്രോഡ്‌വേ. പേരുകൊണ്ട് വിശാലമാണെങ്കിലും പ്രവര്‍ത്തനത്തില്‍ ഇടുങ്ങിയ ഇവഴികള്‍തന്നെയാണ് മുഖ്യ പ്രശ്‌നം. ഇത്രയേറെ ഷോപ്പിങ് സംവിധാനമുള്ള പ്രദേശത്ത് ഇടുങ്ങിയ ഇടവഴികളിലും വാഹന ഗതാഗതം അനുവദിക്കുന്ന സ്ഥലം വേറേയില്ല. വണ്‍വേ സംവിധാനമില്ല. ഉള്ളിടത്ത് നടപ്പിലാക്കുന്നില്ല. അതനുസരിച്ചുള്ള പാര്‍ക്കിങ് സംവിധാനമില്ല. 

സേനയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള മൂന്നിടത്തും തീപ്പിടിത്തമുണ്ടായി. ഫയര്‍ സംവിധാനത്തിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. നാലു വര്‍ഷം മുമ്പ് കൊടുത്ത റിപ്പോര്‍ട്ട് കിട്ടിയ യുഡിഎഫ് സര്‍ക്കാരും ഇപ്പോള്‍ ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും റിപ്പോര്‍ട്ടിന് വിലകൊടുത്തില്ല. ഫലമോ ജനങ്ങള്‍ വലിയ വിലകൊടുക്കേണ്ടിവന്നു.ചാലയിലെ തീപ്പിടിത്തം അടുത്തിടെ ആയിരുന്നു. എറണാകുളത്ത് നഗരത്തില്‍ തീപ്പിടിത്തമുണ്ടായെങ്കിലും പഠിച്ചില്ല. ഇപ്പോള്‍ ബ്രോഡ്‌വേ കത്തി. മിഠായിത്തെരുവില്‍ ഇപ്പോള്‍ ചില മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ചുമതല, അതോറിറ്റിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിക്കാണ്. ഇപ്പോള്‍ പിണറായി വിജയന്‍. മുമ്പ് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും മഞ്ഞളാംകുഴി അലി നഗരാസൂത്രണ വകുപ്പും നോക്കുമ്പോഴായിരുന്നു അഗ്‌നി സേനയുടെ തലപ്പത്ത് ഡോ. ജേക്കബ് തോമസ്. അന്ന് പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് നിബന്ധനകള്‍ വെച്ച സേനാ തലവനെതിരേ നിയമസഭയില്‍ വിമര്‍ശിച്ചത് മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു. ‘മുഖ്യമന്ത്രി ഞാനായിരുന്നെങ്കില്‍ ജേക്കബ് തോമസിനെ  വീട്ടിലിരുത്തിയേനെ’ എന്ന് മന്ത്രി അലി പറഞ്ഞു. മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി, ജേക്കബ് തോമസിനെ തലപ്പത്തുനിന്നു മാറ്റി. ഇപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ മഞ്ഞളാംകുഴി അലിയുടെ നിര്‍ദ്ദേശം നടപ്പാക്കി, ജേക്കബ് തോമസിനെ വീട്ടിലിരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.