Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയപ്പോഴും കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞു

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
May 28, 2019, 08:28 am IST
in Kerala

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍മുന്നേറ്റം ഉണ്ടാക്കിയ കോണ്‍ഗ്രസിന് പക്ഷെ വോട്ട് കുറഞ്ഞു. മൂന്ന് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ  22 പേരാണ് ജയിച്ചത്. എന്നാല്‍ 2019ല്‍ നേതൃത്വത്തേ പോലും ഞെട്ടിച്ച് കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന് പകിട്ട് അത്രപോരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 16 നിയമസഭാ മണ്ഡലങ്ങളിലാണ് പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞത്. ഇതില്‍ പ്രമുഖ നേതാക്കളുടെ മണ്ഡലവും പെടും.

 രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, വി.ഡി. സതീശന്‍, വി.ടി. ബലറാം, ശബരീനാഥ് എന്നിവരുടെ മണ്ഡലങ്ങളില്‍ ഉള്‍പ്പടെ വോട്ട് കുറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നഷ്ടപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്താണ്. 2016 ല്‍ 73894 വോട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിച്ചത്. എന്നാല്‍ ലോകസഭയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടന് 54831 വോട്ടാണ് ഇവിടെ നിന്നും ലഭിച്ചത്. അതായത് 19063 വോട്ടുകളാണ് യുഡിഎഫിന് തിരുവഞ്ചൂരിന്റെ തട്ടകത്തില്‍ നിന്നും കുറഞ്ഞത്. 

രണ്ടാമത് ഏറ്റവും കൂടുതല്‍ വോട്ട് യുഡിഎഫിന് കുറഞ്ഞത് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നിന്നാണ്. ഹരിപ്പാട്ട് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ 75980 വോട്ടാണ് നേടിയത്. ഷാനിമോള്‍ ഉസ്മാന്‍ ഇവിടെ മുന്നില്‍ വന്നെങ്കിലും 61445 വോട്ടുമാത്രമേ നേടാനായുള്ളു. ചെന്നിത്തല പിടിച്ചതിനേക്കാള്‍ 14535 വോട്ടിന്റെ കുറവ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലും വോട്ട് കുറഞ്ഞു.  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി 71597 വോട്ട് നേടിയപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ ചാഴിക്കാടന് 63811 വോട്ടേ നേടാനായുള്ളു. 7786 വോട്ടിന്റെ കുറവ്. പാലക്കാട് ഷാഫി പറമ്പിലിന് 57559 വോട്ട് ലഭിച്ചപ്പോള്‍ ശ്രീകണ്ഠന് 48425 വോട്ട് മാത്രമെ ലഭിച്ചുള്ളു. 9134 വോട്ടിന്റെ കുറവ്. 

 വി.ടി. ബല്‍റാമിന്റെ  തൃത്താല മണ്ഡലത്തില്‍ 66505 വോട്ട് നേടിയപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പൊന്നാനി മണ്ഡലത്തിലേക്ക് മാറിയ തൃത്താലയില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് 61294 വോട്ടെ ലഭിച്ചുള്ളു. 5211 വോട്ടിന്റെ കുറവ്. വി.ഡി. സതീശന്റെ പറവൂരില്‍ 3060 വോട്ടിന്റെ നഷ്ടമാണ് യുഡിഎഫിനുണ്ടായത്. നിയമ സഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് എംഎല്‍എയുടെ അരുവിക്കരയില്‍ 11958 വോട്ടുകളാണ് കുറഞ്ഞത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 ഉും നേടി എന്ന് യുഡിഎഫ് വീമ്പ് പറയുമ്പോഴും പ്രധാന നേതാക്കളുടെ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് വരും ദിവസങ്ങളില്‍ യുഡിഎഫില്‍ ചര്‍ച്ചയാകും. ആലത്തൂരിലെ പരാജയത്തിന് കാരണമായ വോട്ട് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നിന്നാണ് ചോര്‍ന്നതെന്നത് ഒരു പൊട്ടിതെറിക്ക് ഏതുനിമിഷവും യുഡിഎഫ്  വേദിയായേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.