Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നിഹാലിന് പിച്ചവയ്‌ക്കാന്‍ വേണം നിങ്ങളുടെ ‘കൈ’ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 11:19 am IST
in Local News

പറവൂര്‍: പ്രസവത്തില്‍ ഡോക്ടര്‍ക്ക് പറ്റിയ കൈപ്പിഴയുടെ പ്രത്യാഘാതത്തില്‍ ഇതുവരെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങാത്ത തങ്ങളുടെ മകനെ ഓര്‍ത്ത് നീറിക്കഴിയുകയാണ്് അഞ്ച് വയസ്സുകാരന്‍ നിഹാലിന്റെ കുടുംബം. ആലങ്ങാട് പഞ്ചായത്തില്‍ നീറ്റിക്കോട് പള്ളത്ത് പറമ്പില്‍ നവാസിന്റെ മൂന്നാമത്തെ കുഞ്ഞാണ് മുഹമ്മദ് നിഹാല്‍. 

2014 മാര്‍ച്ച് 4ന് പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് നിഹാലിന്റെ ജനനം. ജനിച്ചിട്ട് ഇന്നുവരെ നിഹാല്‍ കരയുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എഴുന്നേറ്റ് നടക്കാനും കഴിയില്ല. വലത് കൈക്ക് ചലനശേഷിയില്ല വലത് കൈയുടെ ചൂണ്ടാണിവിരല്‍ ഒഴികെ മറ്റു വിരലുകളെല്ലാം മടങ്ങിയിരിക്കുകയാണ്. തലച്ചോറിന് ക്ഷതമുണ്ട്. വായിലൂടെ ഇതുവരെ ആഹാരം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളം വായിലൊഴിച്ച് നല്‍കിയാല്‍ തുമ്മലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും. പൊക്കിളിനരികെ വയറ്റില്‍ നിന്നിട്ട ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് ഇപ്പോഴും നല്‍കുന്നത്. വയറില്‍ ഒരു സര്‍ജറിയും നടത്തിയിട്ടുണ്ട്.

 ശ്രീചിത്തിരയില്‍ ചികിത്സ തേടിയെങ്കിലും നിഹാലിന് ആവശ്യമായ ചികിത്സ സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഇടപ്പള്ളി അമൃത മെഡിക്കല്‍ സയന്‍സിലാണ് ഇപ്പോള്‍ ചികിത്സ. ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും മുടങ്ങാതെ ചെയ്താല്‍ മാറ്റം ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  ഡോക്ടറുടെ കൈപ്പിഴകൊണ്ട് കുഞ്ഞിന് സംഭവിച്ച ദുരന്തത്തിന്റെ പേരില്‍ നിരവധി ജനകീയ സമരങ്ങളും നടന്നിരുന്നു. നവാസിന്റെ വരുമാനം കൊണ്ട് തുടര്‍ ചികിത്സക്ക് കഴിയില്ലെന്നിരിക്കേ, ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം, നീറിക്കോട് മഹല്ല് സെക്രട്ടറി പി.എം ഹസന്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ കാഞ്ചന സോമന്‍ കണ്‍വീനറുമായി നിഹാല്‍ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് കരുമാല്ലൂര്‍ ശാഖയില്‍ നവാസ് കരീം പി.കെയുടെ പേരില്‍ അക്കൗണ്ടും തുടങ്ങി.നമ്പര്‍: 1749010009467 ഐഎഫ്എസ് കോഡ് FDRL0001746 ഫോണ്‍: 9656589811.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.