Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാള മാധ്യമങ്ങളിലെ മണ്ടന്‍ ശുപ്പാണ്ടിമാര്‍

എം. സതീശന്‍ by എം. സതീശന്‍
May 25, 2019, 05:11 am IST
in Vicharam

തുടര്‍ച്ചയായി മൂന്നാം വട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ എന്‍ഡിടിവി പ്രതിനിധിയെ ഓഫീസില്‍ നിന്ന് ഇറങ്ങിവന്നാണ് നരേന്ദ്ര മോദി സ്വീകരിച്ചത്. സഹകരണം തുടരണം എന്ന് അദ്ദേഹത്തിന്റെ കരം പിടിച്ച് മോദി പറഞ്ഞു. ചാനല്‍ പണ്ഡിതന്മാര്‍ക്ക് തീനും കുടിയും പ്രധാനമന്ത്രിക്കൊപ്പമുള്ള വിമാനയാത്രയും നിഷേധിച്ചതിന്റെ അന്ന് തുടങ്ങിയ ചൊരുക്കാണ് പോയ അഞ്ചുവര്‍ഷം ഇത്തരക്കാര്‍ ചൊറിഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചത്. 

മലയാളം ചാനലിലെ ‘വേണു’വായനക്കാര്‍ക്കാണ് പൊറുതിമുട്ടല്‍ കൂടുതലും ഉണ്ടായിരുന്നത്. മാതൃഭൂമിയും ഏഷ്യാനെറ്റും മനോരമയും ഇന്നലെപ്പിറന്ന ഇരുപത്തിനാലുമൊക്കെ  കൊണ്ടുപിടിച്ച് അന്തിച്ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയായിരുന്നു. 

യുപിയിലെയും ത്രിപുരയിലെയുമൊക്കെ അസംബ്ലി തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതോടെ അതില്‍ ചിലര്‍ക്ക് ജനാധിപത്യത്തില്‍ത്തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടു. ചൊറിഞ്ഞിട്ടും ചൊറിഞ്ഞിട്ടും തീരാത്ത ചൊറിച്ചിലുമായി പ്രത്യേകം പരമ്പരകള്‍ തന്നെ തുടങ്ങി അവര്‍. 

മോദി അപകടമാണെന്നും കേരളത്തിലേക്ക് കടത്തരുതെന്നുമൊക്കെ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് നിലവിളിച്ചു. ശൂലം, ഗര്‍ഭിണി, കുടല്‍മാല തുടങ്ങിയ ഗുജറാത്ത് കാലത്തെ തെറിവിളികളില്‍ നിന്ന് നരേന്ദ്ര മോദിയെ മോചിപ്പിക്കാന്‍ ഔദാര്യം കാട്ടിയ ഇക്കൂട്ടര്‍ അസഹിഷ്ണുതയുള്ളതെന്നും പശുവിന്റെ പേരില്‍ ആളെക്കൊല്ലുന്നവരെന്നുമൊക്കെ മോദിക്ക് വോട്ട് ചെയ്ത നാട്ടുകാരെ അധിക്ഷേപിക്കാന്‍ തുടങ്ങി. ത്രിപുരയില്‍ ജയിച്ചതിന്റെ പേരില്‍ വിപ്ലവ് കുമാറിന്റെ പ്രസംഗങ്ങളില്‍ കയറി ചൊറിയുകയായിരുന്നു പിന്നെ. 

സ്വച്ഛ് ഭാരതും ശൗചാലയവും വരെ മോദിയെ കളിയാക്കാന്‍ ഉപാധികളാക്കി. മോദി പണിയുന്ന കക്കൂസ് ഇവിടെ വേണ്ടെന്നും പിണറായി വെളിയിട വിസര്‍ജ്യ കേന്ദ്രങ്ങള്‍ പണിതു തരുമെന്നുമൊക്കെയായിരുന്നു ‘നിഷ്പക്ഷ’ മാധ്യമപ്രവര്‍ത്തകരുടെ തള്ള്. തിരുവനന്തപുരത്ത് പുലര്‍ച്ചെ വെളിക്കിറങ്ങാന്‍ പോയ വൃദ്ധയെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് മുകളില്‍ അടയിരുന്നിട്ട് അവര്‍ മോദിയുടെ ശൗചാലയങ്ങളെ കളിയാക്കി. 

നോട്ട് നിരോധനത്തിന്റെ പേരു പറഞ്ഞ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു. റോഡില്‍ ബസിടിച്ച് മരിച്ചവരെ പോലും നോട്ടുനിരോധനത്തിന്റെ രക്തസാക്ഷികളാക്കി മോദിക്കെതിരെ അന്തിച്ചര്‍ച്ചകളില്‍ അവതാരകവേഷമിട്ട കോമാളികള്‍ ഉറഞ്ഞുതുള്ളി. രോഹിത് വെമുലയുടെ ആത്മഹത്യയെ മറയാക്കിയും കള്ളങ്ങള്‍ എഴുന്നള്ളിച്ചു. നാട്ടില്‍ നടന്ന എല്ലാ കൊലപാതകങ്ങള്‍ക്കും മോദി മറുപടി പറയണമെന്നായിരുന്നു മുറവിളി. 

നോട്ടുനിരോധനം മൂലം മോദി സര്‍ക്കാര്‍ തകരുമെന്ന് പറഞ്ഞപ്പോള്‍ ജനം യുപി മൊത്തത്തില്‍ വെള്ളിത്തളികയിലാക്കി ബിജെപിക്ക് നല്‍കി. അതോടെ കുരുപൊട്ടിയ മാധ്യമച്ചാവേറുകള്‍ മോദിക്കെതിരെ മാത്രമല്ല ജനാധിപത്യത്തിനെതിരെയും കുരച്ചുചാടി. 

ഉറിയിലെയും ബലാക്കോട്ടിലെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ വാളെടുത്തവര്‍ ഭീകരാക്രമണങ്ങള്‍ പോലും മോദി സംഘടിപ്പിക്കുന്നതാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നയിച്ചു. പതിനഞ്ച് ലക്ഷത്തിന്റെ നുണക്കഥകള്‍ മുതല്‍ ഒടുവിലത്തെ റഡാര്‍ എപ്പിസോഡ് വരെ ചീറ്റിപ്പോപ്പോള്‍ വോട്ടിങ് മെഷീന്‍ എന്ന തുരുമ്പ് പിടിച്ച ആയുധം എടുത്ത് പടയ്‌ക്കിറങ്ങി കേരളം ഭാരതത്തെക്കാള്‍ വലിയ രാജ്യമാണെന്ന് കരുതുന്ന മണ്ടന്‍ ശുപ്പാണ്ടിമാര്‍. 

ഗുജറാത്തിന്റെ ചേല്ക്കാണ് മോദിയുടെ പോക്ക്. ഇനി ആ കസേര മാറാന്‍ പോകുന്നില്ല. പിണറായിയെയും രാഹുലിനെയും പ്രധാനമന്ത്രിയാക്കിയേ അടങ്ങൂ എന്ന് പൂതി കൂടുതലുള്ളവര്‍ അതിന് അതിന് ധര്‍മ്മടവും (ഇപ്പോഴത്തെ നിലയ്‌ക്കും അതിനും വകുപ്പില്ല) വയനാടും പ്രത്യേക രാജ്യങ്ങളായി പ്രഖ്യാപിക്കേണ്ടിവരും. അത് കണ്ടും കേട്ടും അറിഞ്ഞിട്ടും അറിഞ്ഞില്ലെങ്കില്‍ പിന്നെ ചൊറിയാതെ വയ്യ എന്നല്ലാതെ എന്ത് പറയാനാണ്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.