Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ വോട്ടില്‍ 61 ശതമാനത്തിന്റെ വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 09:18 pm IST
in Kerala

തിരുവനന്തപുരം; കേരളത്തില്‍ സീറ്റൊന്നും കിട്ടിയില്ലങ്കിലും എന്‍ഡിഎയ്‌ക്ക് ലഭിച്ച വോട്ടില്‍ വന്‍ വര്‍ധന. 2014 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ  61 ശതമാനം വോട്ടാണ് ഇത്തവണ കൂടുതല്‍ കിട്ടിയത്്. 2014ല്‍ എന്‍ഡിഎയ്‌ക്ക് 19,44,249 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ 31,62,115 വോട്ടുകള്‍ നേടി. 12,17,866 വോട്ടിന്റെ വര്‍ധന. ബിജെപി മത്സരിച്ച എല്ലാ സീറ്റിലും വോട്ടില്‍ വലിയ വര്‍ധന ഉണ്ടായി ഘടകക്ഷികലുടെ സീറ്റില്‍ വയനാടൊഴികെ എല്ലായിടത്തും വോട്ടു കൂടി.

കഴിഞ്ഞ തവണ ആറ് മണ്ഡലങ്ങളിലായിരുന്നു ബിജെപി ഒരുലക്ഷത്തിലധികം നേടിയത്. 2.82 ലക്ഷം നേടിയ തിരുവനന്തപുരമായിരുന്നു മുന്നില്‍. കാസര്‍കോട്, കോഴികോട്, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും ബിജെപി ലക്ഷം കടന്നു. ഇത്തവണ 14 മണ്ഡലങ്ങളില്‍ എന്‍ഡിഎയ്‌ക്ക് ഒരു ലക്ഷത്തിലധികം വോട്ടു ലഭിച്ചു.  ഈ ആറ് മണ്ഡലങ്ങള്‍ക്കു പുറമെ പൊന്നാനി, ചാലക്കുടി, എറണാകുളം, കോട്ടയം,ആലപ്പുഴ,മാവേലിക്കര,കൊല്ലം,ആറ്റിങ്ങല്‍ എന്നിവിടങ്ങളി ഒരു ലക്ഷത്തിലധികം വോട്ടു നേടി.3.14 ലക്ഷം വോട്ടു പിടിച്ച തിരുവന്തപുരമാണ് ഇത്തവണയും മുന്നില്‍

വോട്ടില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം ഉണ്ടായത് തൃശ്ശൂരാണ്. അവിടെ 1,91,141 വോട്ടാണ് ഇത്തവണ കൂടിയത്. കോട്ടയത്ത് 1.10 ലക്ഷവും ആലപ്പുഴയില്‍ 1.43 ലക്ഷവും പത്തനംതിട്ടയില്‍.1.56 ലക്ഷവും ആറ്റിങ്ങലില്‍ 1.55 ലക്ഷവും  വോട്ടുകള്‍ ഇത്തവണ കൂടി. വയനാട്ടില്‍ മാത്രമാണ് എന്‍ഡിഎയ്‌ക്ക വോട്ടു കുറഞ്ഞത്. അതും 1936 വോട്ടുമാത്രം

എന്‍ഡിഎയ്‌ക്ക് കിട്ടിയ വോട്ട്. ബ്രാക്കറ്റില്‍ 2014ല്‍ കിട്ടിയ വോട്ട്

കാസര്‍കോട്- 176049(1,72,826)

കണ്ണൂര്‍-68509(51636)

വടകര-80128(76313)

വയനാട്-78816(80752)

കോഴിക്കോട്-161216(115760)

മലപ്പുറം-82087(64705)

പൊന്നാനി-110430(75212)

പാലക്കാട്-218556(136587)

ആലത്തൂര്‍-89837(87803)

തൃശ്ശുര്‍-293822(102681)

ചാലക്കുടി-154159(92848)

എറണാകുളം-137749(99003)

ഇടുക്കി-78648(50483)

കോട്ടയം 155135(44357)

ആലപ്പുഴ-186278(43051)

മാവേലിക്കര-132323(79743)

പത്തനംതിട്ട-295627(138954)

കൊല്ലം-102319(58671)

ആറ്റിങ്ങല്‍-246502(90528)

തിരുവനന്തപുരം-313925( 282336)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.