തൊടുപുഴ: അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നടത്തി, കരിനിയമമായ ഡിഐആര്‍ പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സമരസേനാനികള്‍ക്ക് നല്‍കുന്ന അംഗീകാരപത്രം നല്‍കി.
സംഘടനയുടെ ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അംഗീകാരപത്രം നല്‍കിയത്.
















