Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതപരിവര്‍ത്തനമെന്ന് ആരോപണം; വാസ്തവമല്ലെന്ന് വിശദീകരണം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 18, 2019, 05:08 am IST
in Kerala

കൊച്ചി: തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജത്തിനെതിരേ വീണ്ടും കുപ്രചാരണങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും നിര്‍ബന്ധിച്ച് മതം പഠിപ്പിക്കുന്നുവെന്നുമാണ് ആക്ഷേപം. അനധികൃതമായി ആളുകളെ താമസിപ്പിച്ച് ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നുവെന്ന ആക്ഷേപം മുമ്പ് ഉയര്‍ത്തിയ ചില ഇസ്ലാമിക സംഘടനകളും പ്രവര്‍ത്തകരുമാണ് മുന്നില്‍. ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനല്‍ വഴിയാണ് പ്രചാരണം ഏറെയും.

മുമ്പ് സമാനമായ പ്രചാരണം നടത്തുകയും ആര്‍ഷവിദ്യാ സമാജത്തിനെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം, പെന്തക്കോസ്റ്റ് ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് ആകൃഷ്ടയായ പെണ്‍കുട്ടിയെ ഈ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് കൊണ്ടുവന്നു. മതപരിവര്‍ത്തനത്തിന് വിധേയരാകുന്നവര്‍ക്ക് മനപ്പരിവര്‍ത്തനത്തിന് ചര്‍ച്ചകളും സംവാദങ്ങളും നടത്താനും ശരിയായ മത പഠനം നടത്താനുമുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ പാലക്കാടു നിന്നുള്ള കൃഷ്ണപ്രിയ എന്ന കുട്ടിയുമായി രക്ഷിതാക്കള്‍ വന്നപ്പോള്‍ അവിടെ ശിബിരം നടക്കുന്നതിനാല്‍ സംവാദത്തിന് അസൗകര്യം അറിയിച്ചു. രാത്രിയായതിനാല്‍ അവര്‍ സമാജത്തില്‍ തങ്ങി. പിറ്റേന്ന് കൃഷ്ണപ്രിയയും സഹോദരി ശാലിനിയുമായി വാക്കുതര്‍ക്കമുണ്ടാകുകയും സമാജത്തില്‍ നിന്ന് ഓടിപ്പോവുകയും ചെയ്തു. തിരികെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് പോലീസില്‍ പരാതിപ്പെട്ടു. തൃപ്പൂണിത്തുറ പോലീസെത്തി, കാര്യങ്ങള്‍ അന്വേഷിച്ച് കൃഷ്ണപ്രിയയുടെ ചേച്ചിയാണ് ശാലിനിയെന്നും ഇവര്‍ സ്വന്ത ഇഷ്ടപ്രകാരമാണെത്തിയതെന്നും ആര്‍ക്കും ആര്‍ക്കെതിരെയും പരാതിയില്ലെന്നും ബോധ്യമായതിനാല്‍ അവരെ വിട്ടയച്ചു. ഈ സംഭവം തെറ്റായി വ്യാഖ്യാനിച്ചാണ് സമാജത്തിനെതിരേ പ്രചാരണം. എംഎല്‍എമാരായ എം. സ്വരാജ്, പി.ടി തോമസ് അടക്കമുള്ളവരെ ടിവി ചാനല്‍ തെറ്റിദ്ധരിപ്പിക്കുന്നതായി ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍ പറയുന്നു. 

സമാജം ആരെയും മതം മാറ്റിയിട്ടില്ല. മതബോധമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെറ്റിദ്ധാരണയാല്‍ മതം മാറി അതിതീവ്ര, മതമൗലിക – ഭീകര ചിന്താഗതി യിലേക്ക് മാറുവാന്‍ തയാറാകുന്നവരെ മാത്രമാണ് സംവാദത്തിലൂടെ തിരികെയെത്തിച്ചത്. അതും മാതാപിതാക്കള്‍ കൊണ്ടുവരുന്നവരെ മാത്രം. ഇവിടെ താമസിച്ച് കോഴ്‌സ് പഠിക്കാന്‍ തയാറാണെന്ന് നോട്ടറിയുടെ മുമ്പില്‍ സത്യവാങ്മൂലം നല്‍കുന്നവരെ മാത്രമേ ഇവിടെ താമസിപ്പിക്കാറുള്ളൂ, ആര്‍ഷ വിദ്യാസമാജം വിശദീകരിക്കുന്നു. 

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പേരില്‍ സമാജത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പാലക്കാട് സ്വദേശി ശാലിനി കാര്യങ്ങള്‍ വിവരിച്ച് സാമൂഹ്യ മാധ്യമത്തില്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.