Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെഷ്യല്‍ ഫീസ് വിനിയോഗം: പ്രഥമാധ്യാപകര്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 04:28 am IST
in Kerala

തളിപ്പറമ്പ്: സ്‌ക്കൂളിന്റെ സ്‌പെഷ്യല്‍ ഫീസ് അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക യുദ്ധകാലാടിസ്ഥാനത്തില്‍ വിനിയോഗിക്കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌ക്കൂളുകളിലെ പ്രഥമാധ്യാപകര്‍ നെട്ടോട്ടത്തില്‍. 15ന് മുന്‍പ് തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം.

അഞ്ചാം ക്ലാസ് മുതല്‍ സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്ന പതിവ് ഉണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ എട്ടാം ക്ലാസ് വരെ ഫീസ് പിരിക്കുന്നത് നിയമ വിരുദ്ധമായി. 2014 വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് പിരിച്ചിരുന്നു. ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന ആ തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം. 

മൂന്നു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കാത്ത അക്കൗണ്ടിലെ തുക സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഫണ്ടിലേക്ക് മാറ്റിയിരുന്നു. ഇത് തിരികെ ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. ട്രഷറിയിലെ തിരക്കിനിടയില്‍ എണ്ണത്തില്‍ ഏറെയുള്ള വിദ്യാലയങ്ങളിലെ അക്കൗണ്ട് ശരിയാക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. എന്നാല്‍ പണം വിനിയോഗിക്കാത്ത പ്രഥമാധ്യാപകര്‍ക്കെതിരെ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. 

തുക നിശ്ചിതയിനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയാണ് ധനവിനിയോഗത്തിന് തടസ്സം. ഏറെ പ്രശ്‌നം സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഫണ്ടാണ്. യൂണിറ്റില്ലാത്ത വിദ്യാലയങ്ങളില്‍ ഇത് വിനിയോഗിക്കാന്‍ സാധ്യമല്ല. അതിനാല്‍, അധ്യാപകര്‍ അതിനു തയാറായിരുന്നില്ല. 

എന്നാല്‍, പുതിയ നിര്‍ദേശപ്രകാരം അവശേഷിക്കുന്ന തുക വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌ക്കൂള്‍ കെട്ടിടത്തിന്റെയും പരിസരത്തിന്റെയും ശുചീകരണം, കിണര്‍, ടാങ്ക് വൃത്തിയാക്കല്‍, കെട്ടിടം പെയിന്റ് ചെയ്യല്‍ എന്നിവയ്‌ക്ക് വിനിയോഗിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. എത്ര ശ്രമിച്ചാലും തുക ഒരു ദിവസം കൊണ്ട് തുക ചെലവഴിക്കാനാകില്ല. നടപടി ഭയന്ന് നെട്ടോട്ടത്തിലാണ് അധ്യാപകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.