Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ജിഹാദികളുടെ പ്രധാന കേന്ദ്രം: സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2019, 01:06 am IST
in Kerala

പന്തളം: ജിഹാദികളുടെ പ്രധാന കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍. ഹിന്ദു ഐക്യവേദി 16-ാം സംസ്ഥാന സമ്മേളനം ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ ഏതു നഗരത്തിലും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്. ഈ സ്ഥിതിയില്‍ നിന്ന് നാടിനെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ധാര്‍മ്മികതലത്തില്‍ നിന്നാണു നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നിരീശ്വരവാദത്തിലും അധാര്‍മ്മികതയിലുമൂന്നി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ നമ്മെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു പരാജയഭീതിയാലാണ്. ധര്‍മ്മത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കുന്ന നമ്മള്‍ പൂര്‍ണ്ണ വിജയം നേടും. ആ വിജയപാതയിലൂടെ മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയായി. ഹിന്ദു ജാഗരണ്‍മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌കരന്‍, ബാബു, വൈസ് പ്രസിഡന്റുമാരായ പി.എസ്. പ്രസാദ്, പി.ആര്‍. ശിവരാജന്‍, ക്യാപ്റ്റന്‍ സുന്ദര്‍ജി, എന്‍.വി. അപ്പു, അഡ്വ.വി. പത്മനാഭന്‍, സി.പി. വിജയന്‍, ജന. സെക്രട്ടറിമാരായ ബ്രഹ്മചാരി ഡോ. ഭാര്‍ഗ്ഗവറാം, ആര്‍.വി. ബാബു, കെ.പി. ഹരിദാസ്, ട്രഷറര്‍ കെ. അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് അനുസ്മരണം നടത്തി. സമ്മേളനത്തിന് തുടക്കം കുറിച്ച്  രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു സ്വാഗതവും സെക്രട്ടറി കെ.വി. സുരേഷ് നന്ദിയും പറഞ്ഞു. 

ഹൈന്ദവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ചചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന്‍ അദ്ധ്യക്ഷനായ സമാപന സഭയില്‍ കെ.പി. ശശികല ടീച്ചര്‍ സമാപന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ് സ്വാഗതവും പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍
India

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.