Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ ഏറ്റവും ആപല്‍ക്കാരിയായ രാജ്യം: മുന്‍ സിഐഎ മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 02:31 pm IST
in World

വാഷിങ്ങ്ടണ്‍: ഇന്ത്യയെ എപ്പോഴുമൊരു  ഭീഷണിയായിട്ടാണ് പാക്കിസ്ഥാന്‍ കരുതുന്നതെന്ന്  അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ മുന്‍ മേധാവി മിഷേല്‍ മോറേല്‍. അതിനാല്‍ അവര്‍ ഇന്ത്യക്കെതിരായ ആയുധമായിട്ടാണ് ഭീകരസംഘടനകളെ കണക്കാക്കുന്നതും. ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും ആപല്‍ക്കാരികളായ രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. അദ്ദേഹം തുടര്‍ന്നു. പാക്കിസ്ഥാനിലെ ജനസംഖ്യ വിസ്‌ഫോടനകരമായിക്കൊണ്ടിരിക്കുകയാണ്. അമ്പരപ്പിക്കും വിധമാണ് അവിടെ ജനസംഖ്യാ വളര്‍ച്ച. ബിന്‍ ലാദനെതിരായ നീക്കത്തിലും ലാദന്റെ വധത്തിലും നിര്‍ണ്ണാകയ പങ്ക് വഹിച്ച മോറേല്‍ പറഞ്ഞു.

ഞാന്‍ ഇടക്കിടയ്‌ക്ക് പാക്കിസ്ഥാനില്‍ പോകാറുണ്ട്. അതിനാല്‍ കാര്യങ്ങള്‍ കൃത്യമായി അറിയാം. പാക്ക് സമ്പദ് വ്യവസ്ഥ എങ്ങുമെത്തില്ല. പുതുതലമുറക്ക് തൊഴില്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അവിടുത്തെ വിദ്യാഭ്യാസ സംവിധാനം പൂര്‍ണ്ണമായുംതകര്‍ന്നു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനികള്‍ തങ്ങളുടെ മക്കളെ മദ്രസയിലേക്ക് അയക്കുന്നതില്‍ അത്ഭുമോ അമ്പരപ്പോ ഇല്ല. അവിടെ പോകുന്ന കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് നമുക്കറിയാം.അവിടെ സമൂഹത്തില്‍ തീവ്രവാദം വളരുകയാണ്.

സൈന്യത്തില്‍ തീവ്രവാദം വളരുകയാണ്, അതിനാല്‍ അവിടെ ഒരു  വിപ്‌ളവം പോലും ഭാവില്‍ ഉണ്ടാകാം. ചില അറേബ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചപോലെ തെരുവിലിറങ്ങിയുള്ള ഒരു വിപ്‌ളവം. അതിന്റെ അവസാനം അവിടെ ഒരു തീവ്രവാദ സര്‍ക്കാരും ഉണ്ടാകാം. ആണവായുധമുള്ള രാജ്യത്തിന്റെ ഭരണം ഒരു തീവ്രവാദ സര്‍ക്കാരിന്റെ കൈകളില്‍ എത്തിയാല്‍ അതാണ് നാം ഭയപ്പെടേണ്ടത്.മോറേല്‍ പറഞ്ഞു.

അവര്‍ ഇന്ത്യയെ വലിയ ഭീഷണിയായി കണ്ട് അവിടേക്ക് നോക്കിയിരിക്കുകയാണ്. ഭാവിയിലും അവര്‍ അങ്ങനെ ചെയ്യും. എന്നാല്‍ ഇന്ത്യയാകട്ടെ പാക്കിസ്ഥാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നേ നിര്‍ത്തി. അവര്‍ സ്വന്തം സാമ്പത്തിക കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഇന്ത്യയെ ഭീഷണിയായി കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ സൈന്യത്തിന് വലിയ അധികാരമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് കുറച്ചു മാത്രം അധികാരങ്ങളും. അഫ്ഗാനിസ്ഥാനലെ ഇന്ത്യന്‍ സ്വാധീനത്തെയും അവര്‍ ഭയക്കുന്നു. അതിനാലാണ് അവര്‍ അവിടെ ഭീകരസംഘടനകള്‍ ഉണ്ടാക്കുന്നത്. മോറേല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.