Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്‌നാട്ടിലെ പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 02:06 am IST
in Kerala

ചെന്നൈ/ കൊച്ചി:  ശ്രീലങ്കയിലെ ചാവേറാക്രമണങ്ങള്‍ക്കുള്ള സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ  20 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്.  പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, നാഷണല്‍ തൗഹീദ് ജമായത്ത് തുടങ്ങിയ സംഘടനകളുടെ ഓഫീസുകളിലും അവയുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘവും റെയ്ഡില്‍ പങ്കെടുത്തു.

 കേരളത്തില്‍  ഭീകരാക്രമണം നടത്താന്‍  ഐഎസ് പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിരുന്നു. ഇതിന്റെയും ശ്രീലങ്കന്‍ ചാവേറാക്രമണങ്ങളുടെയും  പിഎംകെ പ്രവര്‍ത്തന്‍ രാമലിംഗത്തിന്റെ കൊലപാതകത്തിന്റെയും പശ്ചാലത്തലത്തിലായിരുന്നു റെയ്ഡുകള്‍. 45 കാരനായ രാമലിംഗത്തെ ഫെബ്രുവരി ആറിനാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വകവരുത്തിയത്. ഇവര്‍ നടത്തുന്ന മതമാറ്റങ്ങള്‍ ചോദ്യം ചെയ്തതാണ് കാരണം. കേസ് കഴിഞ്ഞ ദിവസമാണ് എന്‍ഐഎ ഏറ്റെടുത്തത്. തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, കുംഭകോണം. കാരൈക്കല്‍ തുടങ്ങിയ  സ്ഥലങ്ങളിലായിരുന്നു പരിശോധനകള്‍.

റെയ്ഡുകളില്‍ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്് പത്തു പേരെ കസ്റ്റഡിയില്‍  എടുക്കുകയും ചെയ്തിട്ടുണ്ട്. ആറു പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആള്‍ക്കാരെ റിക്രൂട്ട് ചെയ്തരില്‍ ഒരാളാണ് റിയാസ് അബൂബക്കര്‍. ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ പല ഭീകര ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. ശ്രീലങ്കന്‍ ചാവേറാക്രമണങ്ങളുടെ സൂത്രധാരന്‍ സഹ്‌റാന്‍ ഹഷ്മിയുടെ കടുത്ത ആരാധകനാണ് റിയാസ്. ഹഷ്മി കേരളത്തിലും തമിഴനാട്ടിലും പല കുറി വരികയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ശ്രീലങ്കയില്‍ സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ നിന്ന് തമിഴില്‍ അച്ചടിച്ച കടലാസുകള്‍  കണ്ടെത്തിയതായി ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം  എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനാവശ്യമായ രാസവസ്തുക്കള്‍ പലപ്പോഴായി ശ്രീലങ്കയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. മത്സ്യബന്ധന ബോട്ടുകളിലാകാം ഇവ കടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി ബോള്‍ബയറിങ്ങുകളും സ്‌ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇത്തരം ബയറിങ്ങുകളുടെ ശേഖരം ഇതിന് മുമ്പും തമിഴ്‌നാട്ടിലും കേരളത്തിലും കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.