Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലങ്കയിലെ സ്‌ഫോടനങ്ങള്‍; 60 മലയാളികള്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 27, 2019, 07:53 am IST
inKerala

കൊച്ചി: മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട്  60 മലയാളികള്‍ നിരീക്ഷണത്തില്‍.  സ്‌ഫോടനം നടത്തിയ ഭീകര സംഘടനയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന്  സംശയിക്കുന്നവരാണ് ഇവര്‍. ഇവര്‍ നിരീക്ഷണത്തിലാണെന്ന കാര്യം സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായുള്ള മലയാള വീഡിയോ സന്ദേശവും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും  അടിസ്ഥാനമാക്കിയാണിപ്പോള്‍ അന്വേഷണം. 

ഐഎസിന്റെ നിഴല്‍ രൂപമായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ 60 മലയാളികളുണ്ട്. വണ്ടിപ്പെരിയാര്‍, പാലക്കാട്, തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.  സംസ്ഥാന പോലീസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് 2016ല്‍ മധുരയിലും, നാമക്കലിലും ചേര്‍ന്ന രഹസ്യയോഗങ്ങളില്‍  ഈ അറുപതുപേരും പങ്കെടുത്തതായി  സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഐഎസില്‍ ചേര്‍ന്ന, ഇന്റര്‍പോള്‍ തേടുന്ന കാസര്‍കോട്ടുകാരായ ചിലര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇത് നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണെന്നാണ് ഏജന്‍സികളുടെ അനുമാനം. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റ് ഐ എസ് പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും കൂടാതെ മലയാളം, തമിഴ്  ഭാഷകളിലും ഉണ്ടായിരുന്നു. ഒന്നുകില്‍ ഇത് കേരളത്തിലും തമിഴ്‌നാട്ടിലും തയാറാക്കിയത്, അല്ലെങ്കില്‍ ഒരേ സ്ഥലത്ത് ഈ ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നവര്‍ ഒരുക്കിയത്. രണ്ടായാലും ഉദ്ദേശ്യം കേരളത്തില്‍ സന്ദേശവും സംഘടനാശേഷിയും അറിയിക്കുകയെന്നതായിരുന്നു. 

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മലയാളി ബന്ധത്തിനും തെളിവുകള്‍ ലഭിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഈ മലയാളം വീഡിയോ പിന്നീട് പിന്‍വലിച്ചു. ശ്രീലങ്കയില്‍ വന്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം എന്‍ഐഎ ശ്രീലങ്കയ്‌ക്ക് കൈമാറിയിരുന്നു. രഹസ്യപ്രവര്‍ത്തനങ്ങള്‍ക്ക്  സുരക്ഷിത താവളമായി  കേരളത്തെ ഉപയോഗിക്കുന്നതിനാലാണ് ഭീകരാക്രമണങ്ങള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കേരളത്തില്‍ നടത്താത്തതെന്ന് കരുതപ്പെടുന്നു.

ഹാഷിമിനും കേരള ബന്ധം

ന്യൂദല്‍ഹി:  ശ്രീലങ്കയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിട്ടതിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി മൂന്നു വര്‍ഷമായി ഇയാള്‍ ഈ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് സൂചന. 

ദക്ഷിണേന്ത്യയില്‍ നിന്ന് ഐഎസ് അനുകൂലികളായ മുഹമ്മദ് ആഷിഖ്, ഇസ്മയേല്‍, ഷംസുദ്ദീന്‍, ജാഫര്‍ സാദിഖ് അലി, ഷംസുല്‍ ഹമീദ് എന്നിവരെ മുന്‍പ് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ സഹ്‌റാന്‍ ഹാഷിമുമായി ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ ചില സലഫി മൗലവിമാരുടെ പ്രസംഗങ്ങളും ഹാഷിമിന്റെ പ്രസംഗവും തമ്മില്‍ വലിയ സാമ്യതകള്‍ ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.