Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇടതു വലതു മുന്നണികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തട്ടിപ്പെന്ന് തീരവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 11:53 am IST
in Local News

തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പല പല വാഗ്ദാനങ്ങള്‍ നല്‍കി തീരജനതയെ പറ്റിക്കുന്ന ഇരുമുന്നണികളുടെ കള്ള പ്രചാരണം ചോദ്യം ചെയ്യുകയാണ് തീരവാസികള്‍. കടല്‍ക്ഷോഭ സമയങ്ങളില്‍ എത്തുന്ന നേതാക്കള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പ്രതിഷേധം തണുപ്പിക്കുന്നത്. എന്നാല്‍ അവയില്‍ ഭൂരിഭാഗവും നടപ്പാക്കാന്‍ പറ്റാത്തവയായിരിക്കും. താല്‍ക്കാലിക ആശ്വാസങ്ങള്‍ നല്‍കി രക്ഷപ്പെടുന്ന മുന്നണികള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും പുതിയ പുതിയ വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടി. എന്നാല്‍ പിന്നാലെയെത്തിയ തിരമാലകള്‍ വീടുകള്‍ തകര്‍ത്ത് ഭീഷണിയായതോടെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തയാറായി. കടലാക്രമണത്തില്‍ നിന്നും തീരദേശത്തെ രക്ഷപ്പെടുത്താനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കടല്‍ഭിത്തി നിര്‍മാണം സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ചാണ് തീരവാസികള്‍ പ്രതിഷേധം അറിയിച്ചത്.

ഇറിഗേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അണിനിരന്നു. തീരദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇറിഗേഷന്‍ അധികൃതര്‍ തീരദേശത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തിലാണ് തീരദേശവാസികള്‍. കടലില്‍ ന്യൂനമര്‍ദം ഉണ്ടാകുമ്പോള്‍ തീരത്ത് ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് വിദഗ്ധര്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ പരിണിത ഫലമാണ് ചെറിയ രീതിയില്‍ കടലില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദം പോലും തീരത്തിന് താങ്ങാന്‍ കഴിയാതെ വന്നതെന്ന് അവര്‍ പരാതിപ്പെട്ടു. 

പുലിമുട്ട്, ഫിഷിങ്ങ് ഹാര്‍ബര്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഇരു മുന്നണികളും നല്‍കിയിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ ഇതിനായി ഒരു നടപടിയും സ്വീകരിക്കാതെ തങ്ങളെ കബളിപ്പിക്കുകയാണെന്നും തീരവാസികള്‍ തിരിച്ചറിയുന്നു. കടലാക്രമണം തടയാന്‍ ശക്തമായ നടപടി വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും വര്‍ഷങ്ങളായി തുടരുന്ന ദുരിതത്തിന് കാരണം സര്‍ക്കാരുകളുടെ അനാസ്ഥയാണെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ കടലാക്രമണം ഉള്‍പ്പെടെ തീരം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ മാര്‍ഗം കാണാതെ വലയുകയാണ് ഈ സര്‍ക്കാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

Kerala

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.