Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കയില്‍ ഭീകരത വളര്‍ത്തിയത് ഐഎസും ലഷ്‌ക്കറും ഐഎസ്‌ഐയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 01:50 am IST
in World

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ഭീകരത വളര്‍ത്തിയത് ലഷ്‌ക്കര്‍ ഇ തൊയ്ബ. ഇവരുടെ സഹായത്തോടെയാണ് നാഷണല്‍ തൗഹീദ് ജമാഅത്ത് അവിടെ തഴച്ചുവളര്‍ന്നതെന്നാണ് സൂചന. തൗഹീദിന് പാക്കിസ്ഥാനില്‍ പല സഹായ സംഘടനകളും അനുയായികളുമുണ്ടെന്നും ഇവര്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇന്ത്യ ശ്രീലങ്കയെ പലകുറി അറിയിച്ചിരുന്നു.

കടുത്ത ഇസ്ലാമിക വാദികളായ വഹാബികളുടെ സ്വാധീനം അവിടെ വന്‍തോതില്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ അവിടം ലഷ്‌ക്കറിന്റെയും അതുപോലുള്ള ഭീകരസംഘടനകളുടെയും പ്രവര്‍ത്തന മേഖലയാകാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

 ശ്രീലങ്കയിലും സിറിയയിലും അഫ്ഗാനിലും മ്യാന്‍മറിലും  സൊമാലിയയിലും ലഷ്‌ക്കറിന്റെ സാന്നിധ്യമുണ്ടെന്ന് 2016-ല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ലഷ്‌ക്കറിന്റെ ഉപസംഘടനയും അവരുടെ സാമ്പത്തിക സ്രോതസ്സുമായ ഫലാ ഇ ഇന്‍സാനിയത്തിന്റെ സാന്നിധ്യമാണ് ഈ രാജ്യങ്ങളിലുള്ളത്.  ലഷ്‌ക്കര്‍ ശ്രീലങ്കയില്‍ പാകിയ വിത്തിന്റെ വിളവെടുപ്പാണ് നാഷണല്‍ തൗഹീദ് ചെയ്യുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നതും. ഇതിനു പുറമേ ലഷ്‌ക്കറിന്റെ ചാരിറ്റി വിഭാഗമായ ഇദ്ര ഖാദിമത് ഇ ഖലാഖ് 2004-ല്‍ ശ്രീലങ്കയിലും മാലദ്വീപിലും സുനാമി ദുരന്ത ദുരിതാശാ്വസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ശ്രീലങ്കയില്‍ താവളം കെട്ടിപ്പടുക്കാനുള്ള ലഷ്‌ക്കറിന്റെ ശ്രമങ്ങള്‍ പതിനഞ്ചു വര്‍ഷമായി തുടങ്ങിയിട്ട്. ഇന്ത്യക്ക് ചുറ്റും ഭീകരതയുടെ വലയം തീര്‍ക്കാനാണ് ഇന്ത്യയുടെ പദ്ധതി. അതിന്റെ ഭാഗമായാണ് ശ്രീലങ്കയിലും അവര്‍ അടിത്തറയുറപ്പിച്ചത്. ഈ ശ്രമങ്ങളാണ് തൗഹീദിനും കരുത്തായത്. ഈറ്റര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ തൗഹീദ് ജമാഅത്താണെന്ന് ശ്രീലങ്ക തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. തൗഹീദിന് അല്‍ഖ്വയ്ദയുമായും ബന്ധമുണ്ട്. ആഗോള ജിഹാദിന് അല്‍ഖ്വയ്ദ ശ്രീലങ്കയിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനിലാണ്. അതിനാല്‍  തൗഹീദിന്റെ തമിഴ്‌നാട്ടിലെ സാന്നിധ്യവും ഇന്ത്യക്ക് വലിയ ഭീഷണിയാണ്.

ലഷ്‌ക്കറും തമിഴ്പുലികളും തമ്മില്‍ 92 മുതല്‍ക്കേ ബന്ധമുണ്ടായിരുന്നു. ആയുധശേഖരണം, പരിശീലനം എന്നിവയ്‌ക്കായിരുന്നു സഖ്യമുണ്ടാക്കിയത്. ശ്രീലങ്കയിലെ മുസ്ലിം ഭീകരര്‍ക്ക് ആയുധം ആദ്യമായി നല്‍കിയത് തമിഴ് പുലികളായിരുന്നു. 

ലഷ്‌ക്കറിന് സുരക്ഷിത താവളം അവിടെ ഒരുക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയും സഹായം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരനായ മുഹമ്മദ് സാക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ ചെന്നൈയില്‍ തടവിലാണ്. ഇയാള്‍ പാക് ചാരനായിരുന്നു.

 മുംബൈ  ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന ലഷ്‌ക്കര്‍ ഭീകരന്‍ ഫയാസ് കാഗ്‌സിയാണ് ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസിലെ പ്രതി മിര്‍സ ഹിമായത്ത് ബെയ്ഗിന് പരിശീലനം നല്‍കിയത്. അതും കൊളംബോയില്‍ വച്ച്. അതായത് അന്നു മുതല്‍ക്കേ ശ്രീലങ്കയില്‍ ഭീകരരുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നര്‍ഥം. 40 ഓളം ശ്രീലങ്കന്‍ യുവാക്കളാണ് ഐഎസില്‍ ചേര്‍ന്നിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.