Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മറക്കരുത് 51 നുണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 08:14 am IST
in Vicharam

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എന്നും 51 എന്ന അക്കത്തോടു ഏറെ പ്രിയമാണ്. പാര്‍ട്ടി ശത്രുവിനെ 51 വെട്ടുവെട്ടിയാണ് അവര്‍ ഒഴിവാക്കിയത്. 51 നുണകളുമായാണ് ഭക്തര്‍ക്കെതിരെ സുപ്രീംകോടതില്‍ വാദിച്ചതും. ഭക്തരുടെ നെഞ്ച് പിളര്‍ന്ന ആ നുണകളും കുതന്ത്രങ്ങളും ഒരിക്കലും പൊറുക്കരുത്. 

ശബരിമല സംബന്ധിച്ച് സുപ്രീം കോടതിയുടെ പരമാര്‍ശം വന്നതുമുതല്‍ ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നുണകള്‍ പടച്ചുവിടുകയായിരുന്നു. യുവതികള പ്രവേശിപ്പിക്കണോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നതായിരുന്നു  ആദ്യത്തെ കള്ളം. അത് പൊള്ളത്തരമാണെന്ന് സുപ്രീംകോടതി രേഖകള്‍ തെളിയിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും സാവകാശം ആവശ്യപ്പെടുമെന്നൊക്കെ പറഞ്ഞ ദേവസ്വം ബോര്‍ഡും നുണകള്‍ പറഞ്ഞ് പറ്റിച്ചു. 

ഒരു ശ്രീലങ്കന്‍ കള്ളക്കഥ

ജനുവരി നാലിന് ശ്രീലങ്കന്‍ യുവതി മല ചവുട്ടിയെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും പാര്‍ട്ടി ചാനലും നുണപറഞ്ഞു. ആചാര ലംഘനം നടത്തിയെന്ന ദൃശ്യങ്ങളും പാര്‍ട്ടി ചാനല്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ പ്രവേശിച്ചില്ലെന്ന് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവും വ്യക്തമാക്കിയിട്ടും നുണകളുടെ രാജാവായ മുഖ്യമന്ത്രി തിരുത്താന്‍ തയാറായില്ല. ഇന്റലിജന്‍സും സര്‍ക്കാരിന്റെ അവകാശ വാദം തള്ളി. രാമേശ്വരം സ്വദേശിയായ ശരവണമാരനും അദ്ദേഹത്തിന്റെ ഭാര്യ ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെട്ട സംഘം ദര്‍ശനത്തിനായി പമ്പയില്‍ എത്തി. അവിടെനിന്ന് പോലീസ് മഫ്തിയില്‍ സുരക്ഷ ഒരുക്കിയാണ് മരക്കൂട്ടത്തേക്ക് എത്തിച്ചത്. എന്നാല്‍ മരക്കൂട്ടത്ത് വച്ച് വ്യാജ ഇരുമുടിക്കെട്ടുമായി സുരക്ഷ ഒരുക്കാനെത്തിയ മഫ്തി പോലീസ് ചാനലുകാരെക്കണ്ട് ഓടി ഒളിച്ചു. ഇതോടെ ശശികലയുടെ സംഘം വേര്‍പിരിഞ്ഞു. 

രാത്രി ഹരിവരാസനം പാടി നട അടച്ചതോടെ ശശികലയുടെ ഭര്‍ത്താവിനെ ഭക്തര്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങളും വളഞ്ഞു. അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ സമയം അദ്ദേഹം പറഞ്ഞത് ശശികല ദര്‍ശനം നടത്തിയിട്ടില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പമ്പയിലെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ പമ്പയില്‍ വച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ തനിക്ക് ദര്‍ശനം നടത്താന്‍ പോലീസ് സൗകര്യങ്ങള്‍ ചെയ്തില്ലെന്ന് ശശികല ആവര്‍ത്തിച്ചു. 

എന്നാല്‍ രാത്രി 11 മണിമുതല്‍ തന്നെ ശശികല ദര്‍ശനം നടത്തി മലയിറങ്ങി എന്ന് പാര്‍ട്ടി ചാനല്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കി. ഇതോടെ മറ്റ് ചില മാധ്യമങ്ങളും ഏറ്റെടുത്തു. ഭര്‍ത്താവ് സത്യം വെളിപ്പെടുത്തിയിട്ടും വാര്‍ത്ത പാര്‍ട്ടി ചാനല്‍ പിന്‍വലിച്ചില്ല. ശശികല മാധ്യമങ്ങളെ കണ്ടതിനശേഷം യുവതി ദര്‍ശനം നടത്തിയില്ലെന്ന് തിരുത്തും നല്‍കി. 

പരംജ്യോതി പുരുഷനായിരുന്നു

മകരവിളക്കിന് ശേഷം സുപ്രീംകോടതിയില്‍ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ 51 നുണകളുമായി പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചത്. 51 യുവതികള്‍ പ്രവേശിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.   51 യുവതികളുടെ പേരും ഫോണ്‍നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കി. എന്നാല്‍ ആ ലിസ്റ്റില്‍ കനകദുര്‍ഗയുടെയോ ബിന്ദുവിന്റെയോ പേര് ഇല്ല. പട്ടിക പുറത്ത് വന്നതിന് പിന്നാലെ അതിലുള്ള വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണന് സര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞത്. 

പട്ടികയിലെ 21-ാം നമ്പര്‍ തമിഴ്‌നാട് ചെന്നൈ തുണ്ടാളം, നെഹ്‌റു എന്ന വിലാസത്തിലെ പരംജ്യോതി 48 വയസ്സ് എന്നത് പുരുഷനെന്ന് തെളിഞ്ഞു. പതിനെട്ടാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്‌സി ഡ്രൈവറെയാണ്. കൂടാതെ 35-ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി കല, 42-ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു. ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ ഇവരുടെ വോട്ടേഴ്‌സ് കാര്‍ഡിലെ പ്രായം അനുസരിച്ച് 55 വയസ്സാണ്. 39-ാം നമ്പര്‍ പുഷ്പത്തിന് പട്ടികയില്‍ വയസ്സ് 46 ആണ്. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്‍. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു. 

ഇങ്ങനെ പട്ടികയിലുള്ളവരുടെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നില്‍കിയ വിവരങ്ങള്‍ക്ക് കടകവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവിലേ ഇല്ലായിരുന്നു. ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്നുചോദിച്ചാല്‍, അയ്യപ്പ ഭക്തരെ ദ്രോഹിക്കുക എന്നത് മാത്രമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം എന്ന് പറയേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.