Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനം

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Apr 15, 2019, 09:56 am IST
in Kerala

ലപ്പുറം: മുപ്പത്താറു വര്‍ഷമായി കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. കേന്ദ്രത്തിന്റെ ഓണററി ഡയറക്ടര്‍ ഡോ.സി.എന്‍. വിജയകുമാരി സാലറിചലഞ്ചില്‍ പങ്കെടുക്കാതിരുന്നതും സിപിഎമ്മിന് അനഭിമതരായവരെ വേദാന്തപഠനകേന്ദ്രം നടത്തിയ യോഗാ സെമിനാറില്‍ പങ്കെടുപ്പിച്ചതുമാണ് കാരണം. 

1984ല്‍ യുജിസിയുടെ ധനസഹായത്തോടെ ആരംഭിച്ച കേന്ദ്രത്തില്‍ 2010വരെ ഡോ. മഹേശ്വരന്‍ നായര്‍ക്കായിരുന്നു ചുമതല. ഇതിനുശേഷം കുറെകാലത്തേക്ക് ആരേയും മേധാവിയായി നിയോഗിക്കാതെ വേദാന്തപഠനകേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, 2015 ല്‍ ഓണററി ഡയറക്ടറായി ഡോ.സി.എന്‍. വിജയകുമാരി ചുമതലയേറ്റപ്പോള്‍ കേന്ദ്രത്തിന്റെ പരോഗതിക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇന്റര്‍നാഷണല്‍ സെമിനാറും നടത്തി. സെമിനാറില്‍ ക്ലാസെടുക്കാനായി സ്വാമി ചിദാനന്ദപുരി, ബലദേവാനന്ദസാഗര, ഡോ. കെ. രാമസുബ്രഹ്മണ്യം, ഡോ. കോട്ടമനെ രാമചന്ദ്രഭട്ട്, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഡോ. ശ്രീനിവാസ വര്‍ക്കേഡി, ഡോ. റാണിസദാശിവ മൂര്‍ത്തി തുടങ്ങിയവരെ പങ്കെടുപ്പിച്ചു. ഇടതുപക്ഷ സഹയാത്രികരായവരെ പങ്കെടുപ്പിക്കാതെ സെമിനാര്‍ സംഘടിപ്പിച്ചതിനാലാണ് വേദാന്തപഠനകേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 

സര്‍വകലാശാലയിലെ ഏതെങ്കിലും ഒരു വകുപ്പിനെ മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റണമെങ്കില്‍ സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശ വേണം. എന്നാല്‍, ഈ മാനദണ്ഡം പാലിക്കാതെ അക്കാദമിക് ബോഡി നേരിട്ടാണ് വേദാന്തപഠനകേന്ദ്രത്തെ മാറ്റാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടംലംഘനം കൂടിയാണ്. വേദാന്തപഠനം ഏതെങ്കിലുമൊരു ഭാഷയുടെ കീഴില്‍ ഒതുക്കേണ്ടതല്ലെന്നതാണ് സര്‍വകലാശാലയുടെ ഭാഷ്യം.

നിരവധി പേര്‍ ഗവേഷണം നടത്തിയിരുന്ന വേദാന്തപഠന കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ആശയവും നടത്തുന്ന പരിപാടികളും രുചിക്കാത്ത ചില മതമൗലികവാദികളും ഇതിന് പിന്നിലുണ്ടത്രേ. വേദാന്തപഠനം നടത്തുന്ന പലരും കമ്മ്യൂണിസത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇടത് ബുദ്ധിജീവികളെ അലട്ടുന്ന മറ്റൊരു പ്രധാനവിഷയം. സെമറ്റിക് മതക്കാരുടെ മതപരിവര്‍ത്തനത്തിനും ചില ജിഹാദി പണ്ഡിതന്മാരുടെ അഭിപ്രായത്തിനും വേദാന്തം പഠിച്ചിറങ്ങുന്നവര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിവരുന്നതും വേദാന്തപഠന കേന്ദ്രത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.