Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിറയുന്നത് ശബരിമല; വെട്ടിലായി സിപിഎമ്മും ഇടതും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 15, 2019, 09:33 am IST
in Kerala

ആലപ്പുഴ: ശബരിമലയും, സര്‍ക്കാര്‍ നടത്തിയ ഭക്തജനവേട്ടയും ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎമ്മും ഇടതുപക്ഷവും പരമാവധി ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറയുന്നത് ശബരിമല. ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും, കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും, നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുക എന്നും പറഞ്ഞ സിപിഎം നേതാക്കള്‍ ഇപ്പോള്‍ ശബരിമല വിഷയത്തില്‍ മറുപടി പറഞ്ഞ് കുഴയുകയാണ്.

ശബരിമലയില്‍ ഭക്തവേട്ടയ്‌ക്ക് പോലീസ് സേനയെ നിയോഗിച്ച് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോള്‍ ശബരിമലയെക്കുറിച്ച് കുടുതല്‍ സംസാരിക്കുന്നത്.  

സംസ്ഥാന സര്‍ക്കാരിന് എടുത്തുകാണിക്കാന്‍ പറ്റുന്ന വികസന നേട്ടങ്ങള്‍ ഒന്നുമില്ലാത്തതും, മഹാപ്രളയം മനുഷ്യസൃഷ്ടിയാണെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടും പുറത്തുവന്നതോടെ പ്രചാരണരംഗത്ത് ബിജെപി, കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് എന്നതായി സിപിഎമ്മിന്റെ പ്രധാന വിഷയം. 

എന്നാല്‍ വയനാട്ടില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ ആ ആയുധത്തിന്റെയും മുന ഒടിഞ്ഞു. പിന്നീട് പതിവ് തന്ത്രമായ ന്യൂനപക്ഷ വേട്ട, ഫാസിസം തുടങ്ങിയവയാണ് പയറ്റി നോക്കിയത്. എന്നാല്‍ ഇടതുഅനുകൂല സാംസ്‌കാരിക നായകരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ പോലും ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കണമെന്ന് പരസ്യമായ നിലപാട് എടുത്തതോടെ ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎമ്മും ഇടതുപക്ഷവും. 

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ പ്രചാരണത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് ബിജെപിയാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. പ്രധാനമന്ത്രിയുടെ കോഴിക്കോട്ടേയും, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെയും പ്രസംഗങ്ങളോടെ ശബരിമല വിഷയത്തില്‍ നിന്ന് ഓടിയൊളിക്കാനാകാത്ത ഗതികേടിലായി സിപിഎം. 

ശബരിമല വിഷയം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറഞ്ഞ സിപിഎമ്മാണ് ഇപ്പോള്‍ ആ  പ്രശ്‌നം ഏറ്റവും കൂടുതല്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.