കൊച്ചി: ബിഎംഡബ്ല്യു വാഹനങ്ങളുടെ സര്‍വീസ് ചെലവില്‍ വന്‍ കുറവ്. പെട്രോള്‍ വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 97 പൈസയും ഡീസല്‍ വാഹനങ്ങള്‍ക്ക് 1.38 രൂപയുമായി. സാധാരണ സര്‍വീസ് ജോലികളുള്പ്പെടെയാണ് പാക്കേജ്. മൂന്നു വര്‍ഷം/40,000 കിലോമീറ്റര്‍ മുതല്‍ 10 വര്‍ഷം/200,000 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പാക്കേജുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: