ലഖ്നൗ : മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തി ബിജെപി മുസ്ലിം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് ഇതുവരെ മുത്തലാഖിന്റെ പേരില്‍ മുസ്ലിം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു, മോദി സര്‍ക്കാരിന്റെ പ്രയത്നത്താലാണ് രാജ്യത്ത് മുത്തലാഖിന് നിരോധനം കൊണ്ടുവരാനായത്.
1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുസ്ലിം സ്ത്രീകള്‍ക്ക് മുത്തനാഖ് ബില്‍ വന്നതോടെയാണ് സ്വാതന്ത്ര്യം ലഭിച്ചത്. മുസ്ലിം സ്ത്രീകള്‍ അവരുടെ യഥാര്‍ത്ഥ സഹോദരന്മാരെ മനസ്സിലാക്കണം. നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നാണ് നിങ്ങള്‍ക്ക് മോചനം ആയിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: