Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 8, 2019, 02:24 am IST
in Kerala

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്  സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന. സുരേഷ്‌ഗോപിക്ക്  കളക്ടര്‍ ടി.വി.അനുപമ നോട്ടീസ് നല്‍കിയത് സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്ന് സൂചന. കളക്ടറെ ന്യായീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീകാ റാം മീണ. ജില്ലാ വരണാധികാരിയുടെ നടപടിയില്‍ അപ്പീല്‍ കേള്‍ക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേഷ് ഗോപിയുടെ മറുപടിക്ക് കാത്തുനില്‍ക്കാതെ കളക്ടറെ ന്യായീകരിച്ചത് ദുരൂഹതയുണര്‍ത്തുന്നു. 

 ജില്ലാ കളക്ടര്‍ രാഷ്‌ട്രീയം കളിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതിനെതിരെ ടീകാറാം മീണ നേരത്തെയും രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ താത്പര്യപ്രകാരമാണ് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയം കളിക്കുന്നതെന്നാണ് ആക്ഷേപം. 

 സുരേഷ് ഗോപിയുടെ പ്രസംഗം പൂര്‍ണരൂപത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ചട്ടലംഘനമൊന്നുമില്ല എന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുക മാത്രമാണ് സുരേഷ്‌ഗോപി തന്റെ പ്രസംഗത്തില്‍ ചെയ്യുന്നത്.  

 താന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടിനല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ടദേവന്റെ പേര് പറയാന്‍ പോലും പറ്റാത്ത സാഹചര്യമാണ് കേരളത്തിലെങ്കില്‍ ഇവിടെ എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചു. 

 എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇത് ഇടത് -കോണ്‍-മുന്നണികളെ അസ്വസ്ഥരാക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സുരേഷ് ഗോപിയുടെ മുന്നേറ്റം തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. 

 കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ ശബരിമല വിഷയത്തില്‍ നടന്ന വിശ്വാസിവേട്ടയെ സുരേഷ് ഗോപി ശക്തമായി വിമര്‍ശിച്ചു. വിശ്വാസി സമൂഹത്തിന് നേരെ ഉയര്‍ന്ന കഠാര തെരഞ്ഞെടുപ്പില്‍ തവിടുപൊടിയാവുമെന്നും, തൃശൂര്‍ പൂരമടക്കമുള്ള സാംസ്‌കാരികോത്സവങ്ങള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ കടുത്ത ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

 ഇതിന്റെ പേരില്‍  സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസമാണ് കളക്ടര്‍ നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഈ സമയപരിധി ഇന്ന് തീരും.

 അതേസമയം ജില്ലാ കളക്ടര്‍ അനുപമയ്‌ക്കെതിരെ വന്‍ പ്രതിഷേധവുമുയരുന്നുണ്ട്. കളക്ടര്‍ പദവിയിലിരുന്ന് സിപിഎമ്മിന്റെ ദാസ്യപ്പണിയാണ് അനുപമ ചെയ്യുന്നതെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാമതിലില്‍ കളക്ടര്‍ അനുപമ പങ്കെടുത്തിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.