Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പൗരപ്രമുഖന്‍മാരുടെ മനസ്സറിഞ്ഞ് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2019, 10:22 am IST
in Local News
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ പൗരപ്രമുഖന്മാരുടെ മനസ്സറിഞ്ഞ് തിരുവനന്തപുരം പാർ ലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കോവളം മണ്ഡലത്തിലെ കല്ലിയൂർ, വെങ്ങാനൂർ, കോട്ടുകാൽ പഞ്ചായത്തിലെ പൗരപ്രമുഖന്മാരുമായും സാമൂഹിക പ്രവർത്തകരുമായി കുമ്മനം കൂടിക്കാഴ്ച് നടത്തിയതോടൊപ്പം കോളനികളും സന്ദർശിച്ചു.
 
രാവിലെ വെള്ളായണിദേവീ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് പര്യടനത്തിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രദേശത്തുള്ള വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ച  വ്യക്തികളുടെ വീടുകളിൽ സന്ദർശനം നടത്തി. രാജ്യത്തിന്റെ നിലനിൽപ്പിന് എൻഡിഎ ജയിക്കണമെന്നും അതിലേയ്‌ക്കായി കുമ്മനത്തിന്റെ വിജയം അനിവാര്യമാണെന്നുമായിരുന്നു ഏവരുടെയും പ്രതികരണം.
 
പര്യടനത്തിനിടെ ചെങ്കോട് അംബേദ്ക്കർ കോളനിയിൽ  സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് വന്ന കോളനിനിവാസികളുമായി കുമ്മനം സംവദിച്ചു. നിർധന കുടുംബങ്ങളുടെ അടുക്കളകൾ  വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് മാറിയ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയെ സംബന്ധിച്ച് കുമ്മനം കോളനി നിവാസികളോട് ചോദിച്ചറിഞ്ഞു. സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചതിന്റെ നന്ദി കോളനി നിവാസികൾ മറച്ചു വച്ചില്ല.
 
തുടർന്ന് ബാലരാമപുരം സ്പിന്നിംഗ് മില്ലിലെത്തിയ കുമ്മനം ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ യൂണിറ്റ് സന്ദർശിച്ചു. ഹൃദ്യമായ സ്വീകരണമാണ് ജീവനക്കാർ നൽകിയത്. തുടർന്ന് ജീവനക്കാർ നേരിടുന്ന തൊഴിൽ പ്രശ്‌നങ്ങളെകുറിച്ച് കുമ്മനവുമായി അവർ പങ്കുവച്ചു. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ യൂണിറ്റിന് വി. മുരളീധരന്‍ എംപിയുടെ ഇടപെടലിലൂടെ 187 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ജീവനക്കാർ പറഞ്ഞു. തുടർന്ന് സിഎസ്‌ഐ സൗത്ത് കേരള ഡയോസിസ് ഫാ. ജോസുമായി കൂടിക്കാഴ്ച നടത്തി.
 
പനങ്ങോട് പേപ്പർകവര്‍ നിർമ്മാണ യൂണിറ്റിലെ സന്ദർശനത്തിനു ശേഷം വിഴിഞ്ഞം ഔവർ ലേഡി ഗുഡ് വോയേജ് ചർച്ചിലെത്തി ഫാ. ജസ്റ്റിൻ ജൂഡുമായി സംസാരിച്ചു. ഓഖി ദുരന്ത സമയത്ത് കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ സംബന്ധിച്ചും മത്സ്യതൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം അനുവദിച്ചതിന്റെ നന്ദിയും  ഫാ. ജസ്റ്റിൻ ജൂഡ് കുമ്മനത്തെ അറിയിച്ചു. തുടർന്ന് കാഞ്ഞിരം കുളത്തെ റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു.
 
ബിജെപി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, ദക്ഷിണമേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാരി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷമി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീലത, കല്ലിയൂർ പഞ്ചായത്ത് അംഗം പദ്മകുമാര്‍, ശ്രീകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.