Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സിപിഎമ്മിന് ഉത്സവപ്പറമ്പിലെ മിഠായി വില്‍പ്പനക്കാരന്റെ റോള്‍: വി.കെ.സജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 12:24 pm IST
in Local News

തലശ്ശേരി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ഉത്സവ പറമ്പില്‍ ഐസ് മിഠായി വില്‍പനക്കാരന്റെ റോള്‍ മാത്രമേ സിപിഎമ്മിന് ഉള്ളൂവെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ പറഞ്ഞു.

തലശ്ശേരിയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യ മുയര്‍ത്തിയാണ് ബിജെപി മത്സരിക്കുന്നത്. അത് കൊണ്ട് തന്നെ മോദിയെ അനുകൂലിക്കുന്നവരും മോദി വിരുദ്ധരും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്.

സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുന്നത് മോദി വിരുദ്ധനായ ഒരാള്‍ക്ക് വേണ്ടിയാണ്. കാസര്‍കോട് കഴിഞ്ഞാല്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും അന്ധ്രയിലുമുള്‍പ്പെടെ ഇവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നത്. അതിനാല്‍ ഇവിടെ നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നിഴല്‍ യുദ്ധം മാത്രമാണ്. ഇക്കാര്യം കേരളത്തിലെ സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കുമറിയാം. അതിനാല്‍ മോദി സര്‍ക്കാറിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ജനക്ഷേമ ,രാഷ്‌ട്രസ്‌നേഹ, അഴിമതി രഹിത ഭരണത്തെ ഇരുകരങ്ങളും കുപ്പി സ്വീകരിക്കുമെന്നും എന്‍ഡിഎ ഉജ്ജ്വേ വിജയം കൈവരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സജീവന്‍ പറഞ്ഞു.

അമേഠിയില്‍ പരാജയം മണത്ത രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിക്കൂടായ്‌കയില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. സിനിമാ സംവിധായകന്‍ അലി അക്ബര്‍ തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു. എം.പി.സുമേഷ്, ഇ.മനീഷ്, കെ.ബി.പ്രജില്‍, കെ.ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

നേരത്തെ തലശ്ശേരി ബിഷപ്പ് ഹൗസില്‍ എത്തിയ സജീവന്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ടിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് തലശ്ശേരി  നഗരത്തിലെ പ്രമുഖ വ്യക്തികളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും ധീര ബലിദാനികളുടെ കുടംബങ്ങളെയും സന്ദര്‍ശിച്ചു. മാത്യൂ പേഴത്തിങ്കല്‍, എന്‍. ഹരിദാസ്, വി.കെ.ജയന്‍, കെ.എന്‍.മോഹനന്‍, പി.പി.അജിത്ത്, വിജയലക്ഷ്മി ടിച്ചര്‍, ജയസുധ, ലിന പ്രദീപ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

പുതിയ വാര്‍ത്തകള്‍

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.