Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനസ്സ് ചോദിച്ച് കെഎസ്. രാധാകൃഷ്ണന്‍, ഹൃദയം നല്‍കി കരുനാഗപ്പള്ളി

എം.ഡി. ബാബു രഞ്ജിത്ത് by എം.ഡി. ബാബു രഞ്ജിത്ത്
Mar 28, 2019, 03:16 pm IST
in Kerala

കരുനാഗപ്പള്ളി: കരുണയുടെ കടലിന് മുന്നില്‍ കടലമ്മയുടെ മകന്‍, തിരക്കൈകളാല്‍ ആശ്ലേഷം…. അനുഗ്രഹം… വള്ളിക്കാവില്‍ മാതാഅമൃതാനന്ദമയീദേവിയെ കാണാന്‍ ഡോ:കെ.എസ്. രാധാകൃഷ്ണന്‍ എത്തുമ്പോള്‍ അമ്മ ദര്‍ശനം നല്‍കുന്ന തിരക്കിലായിരുന്നു. വേദാന്തവും ക്രിസ്തുദര്‍ശനവും ഒരുപോലെ ഹൃദിസ്ഥമാക്കിയ ആലപ്പുഴയുടെ സ്ഥാനാര്‍ത്ഥി അവരിലൊരാളായി കാത്തുനിന്നു. ഊഴമെത്തിയപ്പോള്‍ അമ്മയെ വണങ്ങി അനുഗ്രഹം തേടി. പത്ത് നിമിഷത്തോളം കുശലപ്രശ്‌നങ്ങള്‍…. വേനല്‍ച്ചൂടിനെ കരുതിയിരിക്കണമെന്ന് അമ്മമനസ്സിന്റെ ഉപദേശം…

കരുനാഗപ്പള്ളി വിദ്യാധിരാജ എന്‍എസ്എസ് കോളേജിലെത്തിയപ്പോള്‍ അദ്ദേഹം പ്രൊഫസറായി. വിദ്യാര്‍ത്ഥികളോട് അരമണിക്കൂറോളം സംഭാഷണം. 

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രമുഖരെയും സമുദായനേതാക്കളെയും വീട്ടിലെത്തി കാണുകയായിരുന്നു ഇന്നലത്തെ പരിപാടികളില്‍ പ്രധാനം. പിന്നെ തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിന്റെ ഉദ്ഘാടനം. പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് അവരോടൊപ്പം വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥന.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി. അയ്യപ്പന്‍പിള്ള, കെപിഎംഎസ് താലൂക്ക് സെക്രട്ടറി ഹരിദാസ് കല്ലേലിഭാഗം, കേരളാ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് കുഞ്ഞ്, ഓച്ചിറ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പ്രൊഫ:എ. ശ്രീധരന്‍പിള്ള, സെക്രട്ടറി അഡ്വ: കെ.ഗോപിനാഥന്‍…. നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും സ്ഥാ നാര്‍ത്ഥിയെ വരവേറ്റു.

തുടര്‍ന്ന് എന്‍ഡിഎ കരുനാഗപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ഡിഎല്‍പി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, സെക്രട്ടറി സ്‌കന്ദദാസ്. 

കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തഴവ ബാബു, ലീലാകൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ഉത്തമന്‍ ഉണ്ണൂലേത്ത്, മാലുമേല്‍ സുരേഷ്, ടീച്ചേഴ്‌സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.ജി.മോഹന്‍കുമാര്‍, ജില്ലാ സെക്രട്ടറി എം.എസ്. ശ്രീകുമാര്‍, ട്രഷറര്‍ അനില്‍ വാഴപ്പള്ളി, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ലത മോഹന്‍, ജില്ലാ ട്രഷറര്‍ രാജി രാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ്, പ്രകാശ് പാപ്പാടി,  ഒര്‍ഗനൈസിങ്ങ് സെക്രട്ടറി ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.