Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അതിര്‍ത്തി ഗ്രാമങ്ങളില്‍ ആവേശത്തിരയിളക്കി രവീശതന്ത്രിയുടെ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2019, 12:32 pm IST
in Local News

കുറ്റിക്കോല്‍: അതിര്‍ത്തി ഗ്രാമവീഥികളില്‍ ആവേശമായി എന്‍ഡിഎ കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍. ഉദുമ നിയോജക മണ്ഡലത്തില്‍ ഇന്നലെ രവീശതന്ത്രിയുടെ പര്യടനത്തില്‍ കണ്ടത് ഇരുമുന്നണികളോടുമുള്ള കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന യുവജനങ്ങളെയും കര്‍ഷകരെയുമാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന കുറ്റിക്കോല്‍, മുന്നാട്, ബേഡകം, കുണ്ടംകുഴി തുടങ്ങിയ മലയോര ഗ്രാമങ്ങളിലെ വിശ്വാസികള്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മിനോട് കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

സിപിഎമ്മും കോണ്‍ഗ്രസും അവിശുദ്ധ സഖ്യം തുടരുന്ന കുറ്റിക്കോല്‍ പഞ്ചായത്തിലെ ഇരു പാര്‍ട്ടികളിലെയും നിരവധി പ്രവര്‍ത്തകരാണ് നേതൃത്വത്തിനോട് പ്രതിഷേധം ഉയര്‍ത്തി ബന്തടുക്കയില്‍ രവീശതന്ത്രിയെ സ്വീകരിക്കാനെത്തിയത്. വിമത നീക്കം ശക്തമായ ബേഡഡുക്ക പഞ്ചായത്തിലെ നിരവധി കമ്യൂണിസ്റ്റ് കുടുംബങ്ങള്‍ എന്‍ഡിഎക്ക് പിന്തുണയുമായി വന്നത് ആവേശമായി. കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്കയില്‍ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരും ഗ്രൂപ്പിസവും ബേഡകത്തെ ശക്തമായ വിമത ഗ്രൂപ്പുകളുടെ അടിയൊഴുക്കുകള്‍ രവീശതന്ത്രിയുടെ വിജയം സുനിശ്ചിതമാക്കുന്ന തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചത്. കുറ്റിക്കോല്‍ പഞ്ചായത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പ്യാര്‍, ജന.സെക്രട്ടറി വിവേകാനന്ദന്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍, ഉദുമ മണ്ഡലം സെക്രട്ടറി രഞ്ജിനി, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.സിന്ധു തുടങ്ങിയവര്‍ സ്വീകരണം നല്‍കി.

രവീശതന്ത്രികുണ്ടാര്‍ ഇന്നലെ ഉദുമ നിയോജക മണ്ഡലത്തിലെ ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ദര്‍ശനം നടത്തിയതിനു ശേഷം അഡൂരിലെ എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഒഫീസുകളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥന നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായിക്ക്, ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം, മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, ബി രവിന്ദ്രന്‍, മണ്ഡലം ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

മൂളിയാര്‍: മുളിയാര്‍ പഞ്ചായത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഹിന്ദു ഐക്യവേദി നേതാക്കളായ എ.കരുണാകരന്‍ മാസ്റ്റര്‍, വാമന ആചാര്യ, ബിജെപി ജില്ലാ കമ്മറ്റി അംഗം ചന്ദ്രന്‍ മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ കോട്ടുര്‍, രാമന്‍ ചിപ്ലിക്കയ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് കുണ്ടംകുഴിയില്‍ ബിജെപി ബേഡകം പഞ്ചായത്ത് പ്രസിഡന്റ് സദാശിവന്‍, സെക്രട്ടറി സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രമുഖ വ്യക്തികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പര്യടനത്തില്‍ അന്തരിച്ച ബിജെപി നേതാവ് പുല്ലൂര്‍ കുഞ്ഞിരാമന്റെ വീട്ടിലുമെത്തി. രണ്ട് ദശാബ്ദകാലം മുമ്പ് സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി ബലിദാനിയായ മൂട്ടില്‍ ഭാസ്‌കരന്റെ വീട് സന്ദര്‍ശിച്ചു. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം കീഴൂര്‍ കടപ്പുറത്ത് വൈകുന്നേരം എത്തിച്ചേര്‍ന്ന രവീശതന്ത്രി അവിടുത്തെ സമുദായ ആചാര്യന്‍മാരുമായി കൂടിക്കാഴ്ച നടത്തി. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട്, ഉദുമ പഞ്ചായത്തിലെ തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥി കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ദര്‍ശനവും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

പുതിയ വാര്‍ത്തകള്‍

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.