Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗത്തായും ജീവനായും വൈശ്വാനരന്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 24, 2019, 05:02 am IST
in Samskriti

വൈശ്വാനരാധികരണം തുടരുന്നു.

സൂത്രം – അത ഏവ  ന ദേവതാ ഭൂതം ച

അതിനാല്‍ തന്നെ ദേവതയല്ല ഭൂതവുമല്ല.

മുന്‍ മന്ത്രങ്ങളില്‍ പറഞ്ഞ കാരണങ്ങളാല്‍ തന്നെ വൈശ്വാനരന്‍ ദേവതാ സ്വരൂപമുള്ള അഗ്‌നിദേവനോ പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട അഗ്‌നിയോ അല്ല.

 നേരത്തെ പറഞ്ഞ ലക്ഷണങ്ങളില്‍ ദ്യോവ് ശിരസ്സായും സൂര്യന്‍ കണ്ണായും വര്‍ണ്ണിച്ചിട്ടുണ്ട്. ഇതു കൊണ്ട് തന്നെ വൈശ്വാനരന്‍ എന്ന് പറഞ്ഞത് അഗ്‌നിദേവനേ യോ പഞ്ചഭൂതങ്ങളിലൊന്നായ അഗ്‌നിയേയോ അല്ലെന്ന് ഉറപ്പാണ്. ഇവയ്‌ക്ക് രണ്ടിനും മുമ്പേ പറഞ്ഞ ലക്ഷണങ്ങളില്ല.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുമ്പ് പറഞ്ഞ കാരണങ്ങളാല്‍ കൊണ്ട് വൈശ്വാനരന്‍ എന്നത് ദ്യോവ്, സൂര്യന്‍ തുടങ്ങിയ ദേവതാ ഗണമോ ആകാശം തുടങ്ങിയ ഭൂതങ്ങളോ അല്ല.ദ്യോവ്, സൂര്യന്‍ തുടങ്ങിയ ദേവതകളേയും ആകാശം മുതലായ ഭൂതങ്ങളയും ആത്മഭാവത്തില്‍ ഉപാസിക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവയൊന്നും പൂര്‍ണ സ്വരൂപങ്ങളല്ല എന്ന് ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ വൈശ്വാനരന്‍ എന്ന് പറഞ്ഞത് ഏതെങ്കിലും വിഭൂതികളെ സൂചിപ്പിച്ചതാണെന്ന് കരുതാനാകില്ല. എങ്ങും നിറഞ്ഞ വിരാട് സ്വരൂപമായി വൈശ്വാനരനെ വര്‍ണിച്ചിട്ടുണ്ട്. അത് പരമാത്മാവിന്റെ സമ്പൂര്‍ണതയെ കാണിക്കുന്നു. അതിനാല്‍ വൈശ്വാനരന്‍ പരമാത്മാവ് തന്നെയാണ്.

സൂത്രം – സാക്ഷാദപ്യവിരോധം ജൈമിനി:

സാക്ഷാത്തായും വിരോധമില്ലെന്ന് ജൈമിനി എന്ന് ജൈമിനി പറയുന്നു. 

പ്രതീക കല്പനയോ ഉപാധികല്പനയോ കൂടാതെ വൈശ്വാനരന്നില്‍ പരബ്രഹ്മത്തെ ഉപാസിക്കുന്നതില്‍ വിരോധമില്ലെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു.

വൈശ്വാനരന്‍ ആയ ജഠരാഗ്‌നിയെ ഉള്ളിലിരിക്കല്‍ എന്നതിനെ കണക്കിലെടുത്ത് പ്രതീകമോ ഉപാധിയോ ആയി ബ്രഹ്മമായി ഉപാസിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ സാളഗ്രാമത്തില്‍ വിഷ്ണു സ്വരൂപത്തെ ഉപാസിക്കുന്ന പോലെ ജീവാഗ്‌നിയെ പരബ്രഹ്മമായി ഉപാസിക്കാറുണ്ടോ എന്ന പൂര്‍വപക്ഷത്തിന്റെ സംശയത്തിനുള്ള മറുപടിയാണ് ഈ സൂത്രം.

ജഠരാഗ്‌നി വാചകമായ വൈശ്വാനര ശബ്ദത്തിന് പരബ്രഹ്മ രൂപിയായ പരമപുരുഷനെന്ന് അര്‍ത്ഥം പറയുന്നതില്‍ ദോഷമില്ലെന്ന് ജൈമിനി പറയുന്നു. പ്രതീക, ഉപാധി കല്പനകള്‍ ഇല്ലാതെ തന്നെ പരമാത്മാവായി ഉപാസിക്കാമെന്നാണ് ജൈമിനി പറയുന്നത്.അതിനാല്‍ സാളഗ്രാമത്തില്‍ വിഷ്ണുരൂപത്തെ ഉപാസിക്കും പോലെ ജഠരാഗ്‌നിയില്‍ ബ്രഹ്മോപസന വേണമെന്നില്ല.

എല്ലാറ്റിന്റെയും അന്തരാത്മാവായും എല്ലാറ്റിന്റെയും സാക്ഷിയായും എങ്ങും നിറഞ്ഞവുമായി വേണം വൈശ്വാനരനെന്ന പരമാത്മാവിനെ ഉപാപിക്കാന്‍.വൈശ്വാനരനെന്നാല്‍ ‘വിശ്വശ്ച നരശ്ച ഇതി’ ജഗത്തായും ജീവനായും ഇരിക്കുന്നവന്‍. വിശ്വേഷാം നര: എല്ലാറ്റിനും കര്‍ത്താവായിരിക്കുന്നവന്‍. വിശ്വേനരാ: അസ്യ ഇതി – എല്ലാ ജീവന്‍മാരും ആരുടെ അധീനത്തില്‍ ഇരിക്കുന്നവോ അവന്‍.

വിശ്വാനര ഏവ വൈശ്വാനര: – വിശ്വാനരന്‍ തന്നെ വൈശ്വാനരന്‍.ഇങ്ങനെ ഏത് അര്‍ത്ഥത്തിലെടുത്താലും പരമാത്മാവ് എന്ന് മനസ്സിലാക്കണം.

സൂത്രം – അഭിവ്യക്തേരിത്യാശ്മരഥ്യ:

വ്യക്തമായി പ്രകാശിക്കുന്നതിനാല്‍ എന്ന് ആശ്മരഥ്യന്‍ 

പരമാത്മാവ് പരിമിതമായ സ്വരൂപത്തില്‍ വ്യക്തമായി പ്രത്യക്ഷപ്പെടുന്നതിനാല്‍ വൈശ്വാനരനെ ബ്രഹ്മമെന്ന് പറയാമെന്ന് ആശ്മരഥ്യന്‍ എന്ന ആചാര്യന്‍ പറയുന്നു.ഭക്തന്‍മാരെ അനുഗ്രഹിക്കാന്‍ ഓരോ കാലത്തും ദേശത്തും ഈശ്വരന്‍ പ്രത്യക്ഷമാകാറുണ്ട്. അതിനാല്‍ സാകാര ഭാവത്തിന് ദോഷമില്ലെന്നാണ് അഭിപ്രായം.

നിര്‍ഗുണ നിരാകാരമായ പരമാത്മാവ് ഭക്തര്‍ക്ക് വേണ്ടി സഗുണവും സാകാരവുമായി പ്രത്യക്ഷപ്പെടാറുണ്ട്. ഈ വ്യക്തമാകല്‍ പരിമിത രൂപത്തിലാണ്. ഇക്കാരണത്താല്‍ വൈശ്വാനരനെ പരബ്രഹ്മമായി ഉപാസിക്കാമെന്ന് ആശ്മരഥ്യന്‍ പറയുന്നു.

നിര്‍ഗുണ നിരാകാരനായ കാലദേശങ്ങള്‍ക്കതീതനായ പരമാത്മാവിന് സഗുണ സാകാരതാ സ്വരൂപംനല്‍കുന്നതും കാലദേശങ്ങളില്‍ ഒതുക്കി യുള്ള വിരാട് സ്വരൂപ വര്‍ണനും അനുചിതമല്ലേ എന്ന സംശയത്തിന്റെ മറുപടിയാണ് ഈ സൂത്രം. തുടര്‍ന്നും ഇതിനെ വിവരിക്കും.ഉപനിഷത്ത്, ഗീത എന്നിവയില്‍ ഇങ്ങനെ സഗുണസാകാരമായി അഭിവ്യക്തമാകുന്നതിനെ പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.