Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വരള്‍ച്ച: കുടിവെള്ളത്തിന് നെട്ടോട്ടമോടി ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 02:50 pm IST
in Kannur

ഇരിട്ടി വേനല്‍ കടുത്തതോടെ ആറളം ഫാമിലെ പുനരധിവാസ മേഖലകള്‍ വരണ്ടുണങ്ങുന്നു. ഇതോടെ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് മേഖലയിലെ പല കുടുംബങ്ങളും. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ കാളികയത്തെ ഇരുന്നൂറിലേറെ കുടുംബങ്ങളില്‍ ചുരുക്കം ചിലര്‍ക്കുമാത്രമേ കിണറുള്ളൂ. അതില്‍ പലതും വറ്റിവരണ്ടു. ഇതോടെ ഈ കുടുംബങ്ങള്‍ വെള്ളത്തിനായി പരക്കം പായുകയാണ്. ഒരു കിലോമീറ്ററിലേറെയുള്ള വറ്റിവരണ്ട പുഴക്കരയില്‍ കുഴിയുണ്ടാക്കി അതില്‍ ഊറിവരുന്ന വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഒരു പാത്രം താഴ്‌ത്താന്‍ മാത്രം പാകത്തിലുള്ള കുഴിക്കുചുറ്റും പാത്രവുമായി കാത്തുനില്‍ക്കുന്ന ആദിവാസി കുടുംബങ്ങളുടെ കാഴ്ച ദുരിതപൂര്‍ണ്ണമാണ്. 

ഇവിടെ കോടികള്‍ മുടക്കി നിര്‍മ്മിച്ച ജലനിധി പദ്ധതിയുണ്ടെങ്കിലും ആഴ്ചയില്‍ എപ്പോഴെങ്കിലും കണ്ണീര്‍ത്തുള്ളിപോലെ ഇറ്റിയാണ് വെള്ളമെത്തുന്നത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ വെള്ളപ്പൊക്കത്തില്‍ ഗതിമാറി ഒഴുകിയ കാളികയം പുഴയില്‍ ഒഴുക്കുനിലച്ച് അവിടവിടെയായുള്ള വെള്ളമാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം. ഒരു കിലോമീറ്ററിലേറെ ദൂരം വെള്ളം ചുമക്കേണ്ട അവസ്ഥയാണ് പലകുടുംബങ്ങള്‍ക്കും. കിണറില്ലാത്തവര്‍ക്ക് അപേക്ഷ നല്‍കിയിട്ടും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കാളികയം കൂടാതെ കോട്ടപ്പാറ, പൂക്കുണ്ട് മേഖലകളും കടുത്ത ജലക്ഷാമം നേരിടുന്ന മേഖലകളാണ്. ഈ പ്രദേശങ്ങളിലെ ചിലകുടുംബങ്ങള്‍ ജലക്ഷാമം മൂലം പുഴക്കരയിലേക്ക് കുടില്‍കെട്ടി താമസം മാറ്റിയിരിക്കുകയാണ്്.

വെള്ളമില്ലാതെ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന ജലനിധി പദ്ധതികള്‍ പഞ്ചായത്തിന്റെ രേഖകളില്‍ ഉള്ളതിനാല്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു. പൊതു സ്ഥലങ്ങളില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കിയോസ്‌കുകളും നോക്കുകുത്തിയായി തുടരുന്നു. പുനരധിവാസ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ആദിവാസികള്‍ വിരല്‍ ചൂണ്ടുന്നത്. അവരുടെ തെറ്റായ സമീപനമാണ് കുഴല്‍കിണര്‍ കുഴിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.