ക്വാലലംപുര്‍: മലേഷ്യയില്‍ 13 ഭീകരര്‍ പിടിയില്‍. മലേഷ്യയിലെ സാബായില്‍നിന്നുമാണ് ഭീകരര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഒരാഴ്ചയ്‌ക്കുള്ളിലാണ് ഭീകരര്‍ പിടിയിലായത്.
















