Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവിതത്തിന്റെ അടിസ്ഥാനം ആദ്ധ്യാത്മികതയാവണം: അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 07:03 am IST
in Kerala

കൊച്ചി: ജീവിതത്തിന്റെ അടിസ്ഥാനം ആദ്ധ്യാത്മികതയാണെന്ന് മാതാ അമൃതാനന്ദമയി ദേവി. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനോടനുബന്ധിച്ച് സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ. 

സ്‌നേഹവും പരസ്പരവിശ്വാസവും രണ്ടല്ല. അവ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. നമ്മളില്‍ പലര്‍ക്കും ജീവിത പങ്കാളിയോട് സ്‌നേഹമുണ്ട്. എന്നാല്‍, പരസ്പര വിശ്വാസമില്ല. അത്തരം സ്‌നേഹം നമ്മെ ദുഃഖത്തിലേക്കും അസംതൃപ്തിയിലേക്കും നയിക്കും. ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം പുറംലോകത്തുനിന്നല്ല, അവനവന്റെ ഉള്ളില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനുള്ള മാര്‍ഗമാണ് ആദ്ധ്യാത്മികത. 

അമിതവേഗതയുടെ യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എല്ലാം നശിക്കുമ്പോഴും വേഗതയില്‍  മനുഷ്യര്‍ എല്ലാം മറക്കുന്നു. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്ത് സാങ്കേതികവിദ്യയോടുള്ള അമിതമായ ഭ്രമവും അതിന്റെ മിഥ്യാധാരണകളും മനുഷ്യന് വ്യാജമായ സുരക്ഷിതത്വബോധം നല്‍കുന്നു. ഈ കാലഘട്ടത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല. മറ്റുള്ളവരെ കാണാനോ കേള്‍ക്കാനോ സമയമില്ല. സയന്‍സിനും സാങ്കേതികവിദ്യയ്‌ക്കും പ്രാധാന്യം കൊടുക്കുന്ന യന്ത്രയുഗത്തിലാണ് നാം ജീവിക്കുന്നത്. അത്രതന്നെ പ്രാധാന്യം നമുക്ക് സമൂഹത്തോടും പരിസ്ഥിതിയോടും സഹജീവികളോടും ഉണ്ടാകണം. പ്രകൃതി നിയമങ്ങള്‍ അനുസരിക്കാന്‍ നമുക്ക് കഴിയണം. നമ്മള്‍ വേണ്ടുവോളം അനുഭവിക്കുന്ന പ്രകൃതി വിഭവങ്ങള്‍ തിരിച്ചെടുക്കാന്‍ ആ ശക്തിക്ക് ഒരു നിമിഷം മതി. നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും കാഴ്ചപ്പാടിലും അത് മനസ്സിലാക്കാന്‍ സാധിച്ചാല്‍ നമ്മോടൊപ്പം നില്‍ക്കുന്ന, നന്മ മാത്രം കാംക്ഷിക്കുന്ന ഉത്തമ സുഹൃത്താണ് പ്രകൃതിയെന്ന് ബോധ്യമാകുമെന്നും അമ്മ പറഞ്ഞു. 

ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് മോഹന്‍ദാസ്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കണ്‍സിലര്‍ അംബികാ സുദര്‍ശന്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്‌സ് ഡയറക്ടര്‍ ബിജു എന്നിവര്‍ സംസാരിച്ചു. അമൃതവര്‍ഷിണി സ്മരണികയുടെ പ്രകാശന കര്‍മം ജസ്റ്റിസ് പി.ആര്‍. രാമന് നല്‍കി നിര്‍വഹിച്ചു. 

ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിന് മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി എറണാകുളത്തെ വിവിധ പഞ്ചായത്തുകള്‍ക്കുള്ള ജീവാമൃത യൂണിറ്റുകളുടെ വിതരണവും ചടങ്ങില്‍ നിര്‍വഹിച്ചു. 

രണ്ട് ദിവസത്തെ ബ്രഹ്മസ്ഥാന വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് അമ്മ കൊച്ചിയിലെത്തിയത്. ഇന്ന് രാവിലെ ഏഴിന് രാഹുദോഷനിവാരണ പൂജ, ശനിദോഷനിവാരണ പൂജ. 11ന് അമ്മയുടെ അനുഗ്രഹപ്രഭാഷണം, തുടര്‍ന്ന് ഭക്തിഗാനസുധ, ധ്യാനപരിശീലനം. അമൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.